കേരളത്തിലെ ജില്ലകളും നിലവിൽ വന്ന തീയതിയും






1. തിരുവനന്തപുരം- 1949 ജൂലൈ 1
2. കൊല്ലം - 1949 ജൂലൈ 1
3. പത്തനംതിട്ട - 1982 നവംബർ 1
4. ആലപ്പുഴ - 1957 ഓഗസ്റ്റ് 17
5. കോട്ടയം - 1949 ജൂലൈ 1
6. ഇടുക്കി - 1972 ജനുവരി 26
7. എറണാകുളം - 1958 ഏപ്രിൽ 1
8. തൃശൂർ - 1949 ജൂലൈ 1
9. പാലക്കാട് - 1957 ജനുവരി 1
10. മലപ്പുറം - 1969 ജൂൺ 16
11. കോഴിക്കോട് - 1957 ജനുവരി 1
12. വയനാട് - 1980 നവംബർ 1
13. കണ്ണൂർ - 1957 ജനുവരി 1
14. കാസർകോട് - 1984 മേയ് 24