🅰T 🅰ND


1) കൃത്യസമയം കാണിക്കുന്ന വാക്കിന് മുൻപിൽ "At " ഉപയോഗിക്കും.

eg: The train departs ..... 3 PM
a)from b) to c)at d)none of these
Ans: C

2) വാക്യത്തിൽ Between വന്നാൽ സമയങ്ങൾക്കിടയിലെ വിട്ടു പോയ ഭാഗം "And" ആയിരിക്കും

eg: The Interview will be held between 10AM.....1PM.
a)and b)to c)or d)with
Ans: A