പത്രം


🌾ലോക പത്ര സ്വതന്ത്ര ദിനം എന്നാണ്​❓
✅മെയ് 3
​🌾ലോകത്തിൽ അത്യമായി പത്രം പ്രസിദ്ധീകരിച്ച രാജ്യം​❓
✅ചൈന
​🌾ലോകത്തിലെ ആദ്യത്തെ പത്രം​❓
✅പീക്കിങ് gazet
​🌾ലോകത്തിൽ ഏറ്റവും പ്രചാരമുള്ള ദിനപത്രം​❓
✅യോമിയൊരി ശിംബോൺ.. ജപ്പാൻ
​🌾യൂറോപ്പിൽ ഏറ്റവും പ്രചാരമുള്ള ദിനപത്രം​❓
✅The ബിൽഡ്.. ജർമനി
​🌾ഡോൺ എന്ന പത്രം പ്രസിദ്ധീകരിക്കുന്ന രാജ്യം​❓
✅പാകിസ്ഥാൻ
​🌾ഖലീജ് ടൈമ്സ് ഏത് രാജിയത്തിന്റേതാണ്​❓
✅UAE
​🌾ഇന്ത്യയിലെ ആദ്യ പത്രം ഏതാണ്​❓
✅ബംഗാൾ gazatt
​🌾ദേശീയ പത്ര ദിനം എന്നാണ്​❓
✅ജനുവരി 29
​🌾ഒരു ഇന്ത്യൻ ഭാഷയിൽ അച്ചടിച്ച ആദ്യ പത്രം​❓
✅സമാജർ ദർപ്പൻ. ബംഗാളി ഭാഷയിൽ
​🌾ഇപ്പോഴും പ്രസിദ്ധീകരണം തുടരുന്ന ഇന്ത്യയിലെ ഏറ്റവും പഴയ പത്രം​❓
✅ബോംബെ സമാജർ.. 1822
​🌾ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ദിനപത്രം​❓
✅ദൈനിക്ക് ജാഗരൺ
​🌾ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് പത്രം​❓
✅Times of ഇന്ത്യ
​🌾ഇന്ത്യയിലെ ആദ്യ ഇലക്ട്രോണിക് പത്രം​❓
✅The news pepar today
​🌾ഇന്ത്യയിലെ ആദ്യ ഇന്റർനെറ്റ്  പത്രം​❓
✅Financial എക്സ്പ്രസ്സ്
​🌾ഇന്ത്യയിലെ ആദ്യ സായാഹ്‌ന പത്രം​❓
✅മഡ്രാസ് മെയിൽ
​🌾ഇന്ത്യയിൽ ഏറ്റവും കൂടുതൽ പത്രങ്ങൾ പ്രസിദ്ധീകരിക്കുന്ന സംസ്ഥാനം​❓
✅ഉത്തർ പ്രദേശ്
​🌾പത്രങ്ങൾ പ്രസിദ്ധീകരിക്കാതെ ഇന്ത്യൻ സംസ്ഥാനം​🌾
✅അരുണാചൽ പ്രദേശ്
​🌾ഇന്ത്യൻ പത്ര പ്രവർത്തനത്തിന്റെ പിതാവ്​❓
✅ചലപതി റാവു
​🌾ഇന്ത്യൻ പത്ര പ്രവർത്തനത്തിന്റെ വന്ദ്യ വയോധികൻ​❓
✅തുഷാർ ഗാന്ധി ഘോഷ്