🐟മത്സ്യം🐟


--------------------------
🐠മത്സ്യവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരവും🦈

🐟🐟🐟🐟🐟🐟🐟🐟🐟
.
📕കൺപോളകളില്ലാത്ത ജലജീവി❓❓
✔മത്സ്യം
.
📕കണ്ണടയ്ക്കാതെ ഉറങ്ങുന്ന ജീവികൾ❓❓
✔മത്സ്യം
.
📕കേരളത്തിന്റെ ഔദ്യോഗിക മത്സ്യം❓❓
✔കരിമീൻ
.
📕ഇന്ത്യയുടെ ദേശീയ മത്സ്യം❓❓
✔അയ്ക്കൂറ (മാക്രൽ)
.
📕പറക്കും മത്സ്യങ്ങളുടെ നാട് എന്നറിയപ്പെടുന്നത്❓❓
✔ബാർബഡോസ്
.
📕പിരാനാ മത്സ്യങ്ങൾക്ക് പേരുകേട്ട നദി❓❓
✔ആമസോൺ
.
📕ജനിതക എഞ്ചിനീയറിംഗിലൂടെ വികസിപ്പിച്ചെടുത്ത ആദ്യത്തെ അലങ്കാര മത്സ്യം❓❓
✔ഗ്ലോ ഫിഷ്
.
📕നീണ്ടകരയിലെ മത്സ്യബന്ധന വ്യവസായവുമായി സഹകരിക്കുന്ന രാജ്യം❓❓
✔നോർവെ
.
📕ഏറ്റവും കൂടുതൽ മത്സ്യങ്ങൾ കാണപ്പെടുന്ന സമുദ്രം❓❓
✔പസഫിക് സമുദ്രം
.
📕മിസ് കേരള എന്നറിയപ്പെടുന്നത്❓❓
✔കേരളത്തിൽ കാണപ്പെടുന്ന ഒരിനം ശുദ്ധജല മത്സ്യം
.
📕ഭൂമുഖത്ത് മത്സ്യങ്ങൾ ആദ്യമായി പ്രത്യക്ഷപ്പെട്ട യുഗം❓❓
✔പാലിയോസോയിക് യുഗം
.
📕ചാളക്കടൽ എന്നറിയപ്പെടുന്ന സമുദ്രഭാഗം❓❓
✔ഉത്തര അത് ലാന്റിക് സമുദ്രം
.
📕മത്സ്യങ്ങൾ ഇല്ലാത്ത കടൽ എന്നറിയപ്പെടുന്നത്❓❓
✔ചാവുകടൽ
.
📕മത്സ്യങ്ങളുടെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്❓❓
✔ഡെവോണിയൻ കാലഘട്ടം
.
📕ചിരിക്കുന്ന മത്സ്യം എന്നറിയപ്പെടുന്നത്❓❓
✔ഡോൾഫിൻ
.
📕ജലജീവികളിൽ ഏറ്റവും ബുദ്ധിയുള്ളത്❓
✔ഡോൾഫിൻ
.
📕ഒരു കണ്ണടച്ച് ഉറങ്ങുന്ന ജീവി❓❓
✔ഡോൾഫിൻ
.
📕അലങ്കാര മത്സ്യങ്ങളുടെ റാണി എന്നറിയപ്പെടുന്നത്❓❓
✔എയ്ഞ്ചൽ ഫിഷ്
.
📕ഡോഗ് ഫിഷ് എന്നറിയപ്പെടുന്നത്❓❓
✔സ്രാവ്
.
📕മത്സ്യങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന ത്❓❓
✔സ്രാവ്
.
📕മസ്തിഷ്കത്തിന്റെ ഒരു ഭാഗം ഉറങ്ങുകയും മറുഭാഗം ഉണർന്നിരിക്കുകയും ചെയ്യുന്ന ജന്തുക്കൾ❓❓
✔ഡോൾഫിനും തിമിംഗലവും
.
📕വൈദ്യുതി ഉത്പാദിപ്പിക്കുന്ന മത്സ്യം❓❓
✔ഈൽ മത്സ്യം
.
📕കൊതുകിന്റെ ലാവകളെ നശിപ്പിക്കാൻ വളർത്തുന്ന മത്സ്യം❓❓
✔ഗാംബൂസിയ
.
📕മത്സ്യ എണ്ണകളിൽ നിന്നും ധാരാളമായി ലഭിക്കുന്ന ജീവകം❓❓
✔ജീവകം എ
.
📕ബോംബെ ഡക്ക് എന്നറിയപ്പെടുന്നത്❓❓
✔ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരിനം മത്സ്യം
.
📕മത്സ്യബന്ധനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യം❓❓
✔ജപ്പാൻ
.
📕മത്സ്യം വളർത്തുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യം❓❓
✔ചൈന
.
📕ഏറ്റവും കൂടുതൽ മത്സ്യ വർഗ്ഗങ്ങളുള്ള രാജ്യം❓❓
✔ഇന്ത്യ
.
📕മത്സ്യങ്ങളുടെ പ്രജനനകാലം❓❓
✔ജൂൺ- ജൂലൈ മാസങ്ങൾ
.
📕മത്സ്യങ്ങളെ കുറിച്ചുളള പഠനം❓❓
✔ഇക്തിയോളജി
.
📕ജീവിക്കുന്ന ഫോസിൽ എന്നറിയപ്പെടുന്ന മത്സ്യം❓❓
✔സീലാകാന്ത്
.
📕കടൽക്കുതിര എന്നറിയപ്പെടുന്ന മത്സ്യം❓❓
✔ഹിപ്പോകാമ്പസ്
.
📕പ്രസവിക്കുന്ന അച്ഛൻ എന്നറിയപ്പെടുന്ന മത്സ്യം❓❓
✔ഹിപ്പോക്കാമ്പസ്
.
📕ലോകത്തിലെ ഏറ്റവും വലിയ മത്സ്യം❓❓
✔വെയിൽ ഷാർക്ക് (തിമിംഗല സ്രാവ്)
.
📕ഏറ്റവും ചെറിയ മത്സ്യം❓❓
✔പീഡോസിപ്രിസ്
.
📕ഏറ്റവും വലിയ തരുണാസ്ഥി മത്സ്യം❓❓
✔സ്രാവ് (തലയ്ക്കുള്ളിലാണ് സ്രാവിന്റെ ചെവി കാണപ്പെടുന്നത്)
.
📕ഏറ്റവും വലിയ ശുദ്ധജല മത്സ്യം❓❓
✔ജയിന്റ് ക്യാറ്റ്ഫിഷ്
.
📕ഏറ്റവും വിഷം കൂടിയ മത്സ്യം❓❓
✔പഫർ മത്സ്യം
.
📕ഒരു തരുണാസ്ഥി മാത്രമുള്ള മത്സ്യം❓❓
✔തിരണ്ടി
.
📕ലോകത്ത് ഏറ്റവും കൂടുതൽ കാണപ്പെടുന്ന മത്സ്യം❓❓
✔ബ്രിസിൽ മൗത്ത്