മാർച്ച് 30 - പ്രത്യേകതകൾ



ചരിത്രസംഭവങ്ങൾ

240 ബി.സി - ഹാലിയുടെ വാൽനക്ഷത്രത്തിന്റെരേഖപ്പെടുത്തപ്പെട്ടതിൽ ആദ്യത്തെ സൗരപ്രദക്ഷിണം

1842 - ഡോക്ടർ ക്രോഫോഡ് ലോങ്ങ് ആദ്യമായി ശസ്ത്രക്രിയക്ക് അനസ്തീസിയ ഉപയോഗിച്ചു

1858 - ഹൈമൻ ലിപ്‌മാൻ ഇറേസർ പിടിപ്പിച്ച പെൻസിലിനു പേറ്റന്റ് എടുത്തു

1888 - ഇന്ത്യയിലെ ആദ്യ നിയമനിർമ്മാണസഭ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽരൂപീകരിക്കപ്പെട്ടു.

1951 - റെമിങ്ടൺ റാൻഡ് ആദ്യത്തെ യൂണിവാക് -1 കമ്പ്യൂട്ടർ യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറൊയ്ക്ക് നൽകി.

1997 - യുണൈറ്റഡ് കിങ്ഡത്തിൽചാനൽ ഫൈവ് പ്രവർത്തനമാരംഭിച്ചു.

ജന്മദിനങ്ങൾ
1853-വിഖ്യാത ചിത്രകാരൻ വിൻസന്റ് വാൻഗോഗ് ജനിച്ചു.

ചരമവാർഷികങ്ങൾ
2005 - ഒ.വി.വിജയന്റെ ചരമദിനം