വ്യത്യസ്ത സമയ യൂണിറ്റുകൾ ഒരു ചോദ്യത്തിൽ വന്നാൽ അവയെ ഒരേ യൂണിറ്റ് ആക്കുന്നത് എങ്ങനെയെന്ന് പഠിച്ചല്ലോ
Psc പരീക്ഷകളിൽ ആവർത്തിക്കുന്ന സമയ യൂണിറ്റുകൾ കാണാതെ പഠിക്കുന്നത് നല്ലതായിരിക്കും
18 km /hr = 5 m/Sec
36 Km/hr = 10 m/Sec
54 km /hr = 15 m/Sec
72 Km/hr = 20m/Sec
90 km /hr = 25 m/Sec
108Km/hr = 30m/Sec
198 km /hr = 55 m/Sec
ഒരു പ്രത്യേകത ശ്രദ്ധിച്ചോ ??
ഓരോ 18 കിലോമീറ്റർ കൂടുമ്പോഴും 5 m/Sec കൂടുന്നു.
ഏതെങ്കിലും ഒരെണ്ണം ഓർമയിൽ സൂക്ഷിച്ചാൽ ബാക്കിയുള്ളവ പെട്ടെന്ന് കണ്ടെത്താം..
(ബാക്കി അടുത്ത ഭാഗത്തിൽ..)