ഇന്ത്യയിൽ എത്തിയ സസ്യങ്ങൾ




🌾 റബ്ബർ, മരചീനി.............. ബ്രസീൽ

🌾 ചോളം.................. മെക്സിക്കോ

🌾 പുകയില.............. പോർച്ചുഗൽ

🌾 കാപ്പി....................അറേബ്യ

🌾 അത്തി..................പാലസ്തീൻ

🌾 ആകാശ വെള്ളരി............. തെക്കെ  അമേരിക്ക

🌾 ഉരുള കിഴങ്ങ്............ പെറു

🌾 കൊക്കോ..............അമേരിക്ക

🌾 ജീരകം............. ഈജിപ്ത്

🌾 വാനില.............മെക്സിക്കോ

🌾 വെണ്ട................... ആഫ്രിക്ക

🌾 വാളൻപുളി................ആഫ്രിക്ക

🌾 പച്ചമുളക്............ പോർച്ചുഗീസ്

🌾 മുന്തിരി..............റഷ്യ

🌾 കൈതചക്ക.........ബ്രസീൽ

🌾 ഗിനിപ്പുല്ല്..............ആഫ്രിക്ക