*ചരിത്രസംഭവങ്ങൾ*
1760 – ബാബറി ഘാട്ടിലെ യുദ്ധത്തിൽ അഫ്ഗാനി സൈന്യം മറാത്താ സൈന്യത്തെ തോൽപ്പിച്ചു.
1799 – നേപ്പോളിയനെതിരേയുള്ള യുദ്ധത്തിനായി പണം സ്വരൂപിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വില്യം പിറ്റ് ആദായനികുതി ഏർപ്പെടുത്തി.
1816 – സർ ഹംഫ്രി ഡേവി ഖനിത്തൊഴിലാളികൾക്കായുള്ള വിളക്ക് പരീക്ഷിച്ചു.
1863 – ലണ്ടൻ ഭൂഗർഭ റയിൽ സംവിധാനത്തിന്റെ ആദ്യ ഘട്ടം പ്രവർത്തനമാരംഭിച്ചു.
1915 – പ്രവാസി ദിവസം - മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിലേയ്ക്ക് വന്നതിൻറെ ഓർമ ദിവസം.
2005 – പാലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ യാസിർ അറാഫത്തിന്റെ പിൻഗാമിയായി റൗഹി ഫത്വയെ തിരഞ്ഞെടുത്തു.
*ജനനം*
1913 – റിച്ചാർഡ് നിക്സൺ, യു. എസ്. എയുടെ 37-ആം പ്രസിഡന്റ് (മ. 1994)
1908 – സിമോൺ ദ ബൊവ, ഫ്രഞ്ച് എഴുത്തുകാരി (മ. 1986)
1913 – റിച്ചാർഡ് നിക്സൺ, അമേരിക്കൻ ഐക്യനാടുകളുടെ മുപ്പതിയെഴാമത്തെ രാഷ്ട്രപതി (മ. 1994)
1922 – ഹർ ഗോവിന്ദ് ഖുരാന, വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാവ് (മ. 2011)
*മരണം*
1766 – തോമസ് ബിർച്ച്, ബ്രിട്ടീഷ് ചരിത്രകാരൻ (ജ. 1705)