●സസ്യ ലോകത്തിലെ കൂറ്റൻ മരങ്ങളിൽ പെടുന്നവയാണ് – കോണി ഫറുകൾ
●ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പൂവ് – ടൈറ്റൻ ആരം
●ഏറ്റവും ചെറിയ പൂവുള്ള സസ്യം – വൂൾഫിയ
●ഏറ്റവും പഴക്കമുള്ള പുഷ്പം – മഗ്നോലിയ
●ഏറ്റവും വലിയ പൂവ് – റഫ്ലേഷ്യ
●ഏറ്റവും വലിയ വിത്ത് – കൊക്കോഡെമർ
●ഏറ്റവും ചെറിയ വിത്ത് – ഓർക്കിഡിന്റെ വിത്ത്
●ഏറ്റവും വലിയ ഫലം – ചക്ക
●ഏറ്റവും വലിയ മുകുളം – കാബേജ്
●ഏറ്റവും വലിയ പൂങ്കുല യുള്ള സസ്യം – പൂയാറെയ്മുണ്ടി
●ഏറ്റവും വലിയ ഇലയുളള ജലസസ്യം – ആനത്താമര
●ഏറ്റവും വലിയ ഇലയുള്ള സസ്യം – റാഫിയ പാം
●ഏറ്റവും വലിയ ആൽഗയാണ് – കെൽപ്സ്
●പുല്ലു വർഗ്ഗത്തിലെ ഏറ്റവും വലിയ സസ്യം – മുള
●ഏറ്റവും വേഗത്തിൽ വളരുന്ന സസ്യം – മുള
●സസ്യ വിഭാഗത്തിലെ ഉഭയ ജീവികൾ എന്നറിയപ്പെടുന്നത് – പായൽ
●പന്ത്രണ്ടു വർഷത്തിലൊരിക്കൽ പുഷ്പിക്കുന്ന അപൂർവയിനം സസ്യം – നീലക്കുറിഞ്ഞി
●ഏറ്റവും സാവധാനം വളരുന്ന സസ്യമാണ് – സാഗുവാരോ ( കള്ളിച്ചെടി)