NATIONAL FLAG നിറങ്ങളും, വ്യാഖ്യാനങ്ങളും


🔲ദേശീയപതാകയിലെ നിറങ്ങൾക്ക് വ്യാഖ്യാനം നൽകിയത്?
=Dr.S.രാധാകൃഷ്ണൻ.
🔲ദേശീയപതാകയെ ഭരണഘടന അംഗീകരിച്ചത്?
=1947 July 22.
🔲എല്ലാവർഷവും Aug 15ന് ദേശീയപതാക ഉയർത്തുന്നത്?
=ചുവപ്പു കോട്ടയിൽ.
🔲ഇന്ത്യൻ ദേശീയപതാക ആദ്യമായി ബഹിരാകാശത്ത് എത്തിയത്?
=1971ൽ. APPOLO-15
🔲അശോക ചക്രം സൂചിപ്പിക്കുന്നത്?
=ധ൪മ്മം,നീതി.
🔲ഇന്ത്യൻ ദേശീയപതാകയിലെ നിറങ്ങളുള്ള 4 വിദേശപതാകളും ഉണ്ട്.