1).സസ്യകോശം കണ്ടു പിടിച്ചത്?
=ഷ്ളീഡൻ.
=ഷ്ളീഡൻ.
2)."എല്ലില്ലാത് ത മാംസ്യം" എന്നറിയപ്പെടുന് നത്?
= സൊയാബീൻ.
= സൊയാബീൻ.
3). പഴവർഗ്ഗങ്ങളുടെ ഗുണനിലവാരം ഉറപ്പ് നൽകുന്ന അംഗീകൃത മുദ്ര?
= FPO Mark. (Fruites Product Order)
= FPO Mark. (Fruites Product Order)
4). പയർവർഗ്ഗ ചെടികൾ മണ്ണിന്റെ ____അളവ് വർദ്ധിപ്പിക്കുന ്നു?
= നൈട്രജൻ.
= നൈട്രജൻ.
5). സസ്യലോകത്തിലെ കൂറ്റൻ മരങ്ങളാണ് ___?
= കോണിഫറുകൾ.
= കോണിഫറുകൾ.
6). ഹരിതകമില്ലാത്ത കര സസ്യം?
= കുമിൾ.
= കുമിൾ.
7). ക്വാളിഫ്ലവർ എന്ന പുഷ്പത്തിന്റെ ഭക്ഷ്യയോഗ്യമായ ഭാഗം?
= പുഷ്പ മഞ്ജരി.
= പുഷ്പ മഞ്ജരി.
8). നെൽപ്പാടങ്ങളിൽ കള നിയന്ത്രണത്തിന് ഉപയോഗിക്കുന്നത് ?
= ബ്യൂട്ടോക്ലോർ.
= ബ്യൂട്ടോക്ലോർ.
9). നെല്ലിലെ കുലവാട്ടത്തിന് കാരണം?
= കുമിൾ (Fungus)
= കുമിൾ (Fungus)
10). പ്രകാശസംശ്ളേഷണം കൂടുതൽ ഏതു പ്രകാശത്തിൽ?
= Red.
= Red.
11). ഇലകളിൽ നിർമ്മിക്കുന്ന ആഹാരം സസ്യത്തിന്റെ വിവിധഭാഗങ്ങളിൽ എത്തിക്കുന്നത്?
= ഫ്ളോയം.
= ഫ്ളോയം.
12). വേരുകളിലെ ജലം ഇലകളിലെത്തിക്കു ന്നത്?
= സൈലം.
= സൈലം.
13). സസ്യത്തിലെ കാവൽകോശങ്ങൾ കാണപ്പെടുന്നത് എവിടെ?
= ഇലകളിൽ, ആസാരന്ധ്രവ്യങ്ങ ൾ.
= ഇലകളിൽ, ആസാരന്ധ്രവ്യങ്ങ
14). ഇലയുടെ ആദ്യരൂപം?
= പ്രൈമോഡിയം.
= പ്രൈമോഡിയം.
15). സസ്യങ്ങളിൽ സൈലം, ഫ്ലോയം എന്നിവ കാണപ്പെടുന്നതെവ ിടെ?
= കാണ്ഡത്തിൽ.
= കാണ്ഡത്തിൽ.
16).സൈലത്തെയും, ഫ്ലോയത്തെയും തമ്മിൽ വേർതിരിക്കുന്നത ്?
= പാരൻകൈമ.
= പാരൻകൈമ.
17). പുഷ്പത്തെ പരാഗണത്തിന് സഹായിക്കുന്നത്?
= ദളപുടം.
= ദളപുടം.
18). ഏറ്റവും വലിയ പൂവ്?
= റഫ്ളേഷ്യ.
= റഫ്ളേഷ്യ.
19). മറ്റ് സസ്യങ്ങളിൽ വളർന്ന് അവയുടെ ജലവും മറ്റും വലിച്ചെടുക്കുന് ന സസ്യവിഭാഗം?
= പാരസെറ്റ്സ് (പരാദങ്ങൾ)
ഉദാ:മൂടില്ലാത്ത ാളി,ഇത്തിൾ.
= പാരസെറ്റ്സ് (പരാദങ്ങൾ)
ഉദാ:മൂടില്ലാത്ത
20).വാസത്തിനു മാത്രം മറ്റ് സസ്യങ്ങളെ ആശ്രയിക്കുന്നത് ?
= എപ്പിഫൈറ്റ്സ്. ഉദാ: ഓർക്കിഡ്,മരവാഴ.
= എപ്പിഫൈറ്റ്സ്. ഉദാ: ഓർക്കിഡ്,മരവാഴ.
21). കാണ്ഡവളർച്ച വേഗത്തിലാക്കി എന്നാൽ വേരുവളർച്ച മന്ദീഭവിപ്പിക്ക ുന്ന സസ്യഹോർമോൺ?
= ഓക്സിനുകൾ (മാസ്റ്റർ ഹോർമോൺ)
= ഓക്സിനുകൾ (മാസ്റ്റർ ഹോർമോൺ)
22). കോശവിഭജനം, വേരുമുളയ്ക്കൽ ഇവ വേഗത്തിലാക്കുന് ന ഹോർമോൺ?
= സൈറ്റോകൈനുകൾ.
= സൈറ്റോകൈനുകൾ.
23). കാണ്ഡത്തിന്റെ ദീർഘിക്കൽ, ഇലവിരിയൽ എന്നിവയ്ക്ക് സഹായിക്കുന്നത്?
= ഗിബ്ബറില്ലിൻ.
= ഗിബ്ബറില്ലിൻ.
24). വിത്തുകളിൽ നിന്ന് പൊട്ടി മുളയ്ക്കാൻ സഹായിക്കുന്ന ഹോർമോൺ?
= ഫ്ളോറിജൻ.
= ഫ്ളോറിജൻ.
25). റബ്ബറിന്റെ പാലൊഴുക്ക് കൂട്ടാൻ,ഫലം പാകമാകൽ എന്നിവയ്ക്ക് സഹായിക്കുന്ന വാതകഹോർമോൺ?
= എഥിലിൻ.
= എഥിലിൻ.
26). പാകമായ ഫലങ്ങളും,ഇലകളും പൊഴിക്കുന്നത്?
= അബ്സെസിക് ആസിഡ്.
= അബ്സെസിക് ആസിഡ്.
27) രോഗാവസ്ഥയിലുള്ള സസ്യങ്ങൾ പുറപ്പെടുവിക്കു ന്ന ഹോർമോൺ?
=ജസ്മോണിക് ആസിഡ്.
=ജസ്മോണിക് ആസിഡ്.
28). ബാഷ്പ രൂപത്തിൽ സസ്യങ്ങളിൽ നിന്ന് ജലം നഷ്ടമാകുന്ന അവസ്ഥ?
= സസ്യസ്വേദനം.
= സസ്യസ്വേദനം.
29). ഇന്ത്യൻ സസ്യശാസ്ത്രത്തി ന്റെ പിതാവ്?
= വില്ല്യം റോക്സ് ബർഗ്ഗ്.
= വില്ല്യം റോക്സ് ബർഗ്ഗ്.
30). സസ്യസ്വേദന നിരക്ക് കുറയ്ക്കുന്നത്?
= ശക്തമായ കാറ്റ്'.
= ശക്തമായ കാറ്റ്'.
31)."യൂണിവേഴ്സല ് ഫൈബര്" എന്നറിയപ്പെടുന് ന നാണ്യവിള ഏത്?
= പരുത്തി.
= പരുത്തി.
32).ഓസോണ്‍ പാളിക്ക് വിള്ളൽ വരുത്തുന്ന ക്ളോറോ ഫ്ളൂറോ കാർബൺ പുറത്തുവിടുന്ന പദാർഥങ്ങൾക്ക് കാർബണ്‍ ടാക്സ് ആദ്യമായി ഏർപെടുത്തിയ രാജ്യം ?
ഫിൻലൻഡ്.
ഫിൻലൻഡ്.
33).ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ മാതാവ്?
= മേധാ പട്കർ.
= മേധാ പട്കർ.
34).വനവിഭവങ്ങൾ സമാഹരിച്ച് വിപണനം ചെയ്യുന്നതിനുള് ള സംരംഭം?
= വനശ്രീ.
= വനശ്രീ.
35).ഭൂമിയുടെ വൃക്ക എന്നറിയപ്പെടുന് നത് എന്ത്?
= തണ്ണീർത്തടങ്ങൾ.
= തണ്ണീർത്തടങ്ങൾ.
36). ലോകത്ത് വനമേഖല ഏറ്റവും കൂടുതലുള്ള രാജ്യം?
= റഷ്യ.
= റഷ്യ.
37).ഒറ്റയായി കാണ്ഡത്തിനെതിരേ വളരുന്ന വേരുകൾ?
=തായ്‌വേര് പടലം. ഉദാ:മാവ്, പ്ലാവ്.
=തായ്‌വേര് പടലം. ഉദാ:മാവ്, പ്ലാവ്.
38).ധാരാളം നാരുകളുള്ള വേരുപടലം? =നാരുവേര് പടലം. ഉദാ: നെല്ല്, തെങ്ങ്.
39).പൊയ്ക്കാൽ വേരുകൾക്ക് ഉദാഹരണം?
= കരിമ്പ്, കൈത.
= കരിമ്പ്, കൈത.
40).പറ്റ് വേരുകൾക്ക് ഉദാഹരണം?
=കുരുമുളക്.
=കുരുമുളക്.
41).ഫലങ്ങളുടെ വിവിധപാളികൾ? പുറമ്പാളി(എക്സോ കാർപ്പ്),മധ്യപാ ളി (മിസോകാർപ്പ്),ഉ ള്ളിലെ പാളി(എൻഡോകാർപ്പ ്) .
42).ഒറ്റവിത്ത് മാത്രമുള്ള ഫലങ്ങളുടെ പേര്? =ആമ്രകഫലം. ഉദാ: തേങ്ങ.
43).അനേകം വിത്തുള്ള ഫലങ്ങൾ?
=ബെറി. ഉദാ: പേരയ്ക്ക.
=ബെറി. ഉദാ: പേരയ്ക്ക.
44).പുറന്തൊലിയു ം മാംസളഭാഗവും വേർതിരിച്ചറിയാന ാകാത്തത ഉളളിൽ നേർത്ത അരികളും അല്ലികളും നിറഞ്ഞ ഫലങ്ങൾ?
= ഹെസ്പെറിഡിയം. ഉദാ: നാരങ്ങ.
= ഹെസ്പെറിഡിയം. ഉദാ: നാരങ്ങ.
45). മണ്ണിലേക്ക് ആഴ്ന്നിറങ്ങുമ്പ ോൾ വേരിനെ സംരക്ഷിക്കുന്ന ഭാഗം?
= റൂട്ട് ക്യാപ്.
= റൂട്ട് ക്യാപ്.
46). തായ് തടിയിൽ ആഹാരം സംഭരിച്ച് വെയ്ക്കുന്ന സസ്യം?
= കരിമ്പ്.
= കരിമ്പ്.
47).ചെടികളുടെ ബാഹ്യഘടനയെക്കുറ ിച്ചുള്ള പഠനം? =മോര്‍ഫോളജി.
48).സസ്യകോശങ്ങള ുടെ കോശഭിത്തി നിർമ്മിച്ചിരിക് കുന്നത്?
=സെല്ലുലോസ്.
=സെല്ലുലോസ്.
49).സസ്യവളർച്ച അളക്കാനുള്ള ഉപകരണം?
= ആക്സനോമീറ്റർ.
= ആക്സനോമീറ്റർ.
50).സസ്യചലനങ്ങൾ അളക്കാനുള്ള ഉപകരണം?
= ക്രെസ്കോ ഗ്രാഫ്.
= ക്രെസ്കോ ഗ്രാഫ്.
51). ഇലയുടെ പുറംഭാഗത്തെ മിനുസമുള്ള ആവരണം?
= ക്യൂട്ടിക്കിൾ.
= ക്യൂട്ടിക്കിൾ.
52). പയർവർഗ്ഗ ചെടിയുടെ വേരിലെ നൈട്രജൻ സ്ഥിതീകരണ ബാക്ടീരിയ?
= റൈസോബിയം.
= റൈസോബിയം.
53). തേങ്ങയുടെ ചിരട്ട പോലുള്ള കടുപ്പമേറിയ ഭാഗങ്ങൾ നിർമ്മിച്ചിരിക് കുന്ന സസ്യകല?
= സ്ക്ളീറൻ കൈമ.
= സ്ക്ളീറൻ കൈമ.
54). തെങ്ങ് ഉൾപ്പെടെയുളള സസ്യവിഭാഗം അറിയപ്പെടുന്നത് ?
= അരക്കേഷിയ.
= അരക്കേഷിയ.
55).സസ്യശാസ്ത്ര ത്തിന്റെ പിതാവ്?
= തിയോഫ്രാസ്റ്റസ് .
= തിയോഫ്രാസ്റ്റസ്
56).കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന നാണ്യവിള?
=തെങ്ങ്.
=തെങ്ങ്.
56).ബഹിരാകാശ വാഹനങ്ങളിൽ ഓക്സിജൻ വർദ്ധിപ്പിക്കാന ായി വളർത്തുന്ന സസ്യം?
= ക്ലോറല്ല. (ആൽഗകൾ)
= ക്ലോറല്ല. (ആൽഗകൾ)
57).സസ്യരോഗങ്ങള െ കുറിച്ചുള്ള പഠനം?
= ഫൈറ്റോപതോളജി.
= ഫൈറ്റോപതോളജി.
58). കുളത്തിലെ വെള്ളത്തിന്റെ പച്ച നിറത്തിന് കാരണം?
= ക്ലോറെല്ല.
= ക്ലോറെല്ല.
59). "ചൈനീസ് പൊട്ടെറ്റോ" എന്നറിയപ്പെടുന് നത്?
= കൂർക്ക.
= കൂർക്ക.
60).ഇലയിലൂടെ കായിക പ്രജനനം നടത്തുന്ന സസ്യം?
= ബ്രയോഫില്ലം.
= ബ്രയോഫില്ലം.