🔲ഇൻഡ്യയിലെ ;
🔴ആദ്യ ബാങ്കിംഗ് ജില്ല: പാലക്കാട്.
🔴ആദ്യബാങ്ക്:Bank
🔴ആദ്യ തദ്ദേശീയ ബാങ്ക്: അലഹബാദ് ബാങ്ക്. (1865).
🔴ആദ്യ,പൊതുമേഖലാ ബാങ്ക്: SBl. 🔹1921ലെ ഇംപീരിയൽ ബാങ്ക്, ബംഗാൾ ബാങ്ക്,മദ്രാസ് ബാങ്ക്, ബോംബെ ബാങ്ക്
എന്നിവ യോജിപ്പിച്ച് 1955 ൽ SBl ആയി.
🔹SBI യുടെ മൊബൈൽ വാലറ്റ്: State Bank Buddy.13 ഭാഷകളിലുള്ള ആപ്.
🔴ആദ്യ സ്വകാര്യ ബാങ്ക്: UTI.
🔴സഹകരണമേഖലയിലെ ഒരേ ഒരു ഷെഡ്യൂൾഡ് ബാങ്ക്: കേരളാ സ്റ്റേറ്റ് കോ-ഓപറേറ്റീവ് ബാങ്ക്.
🔴ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക്: SBl.
🔴ഏറ്റവും വലിയ സ്വകാര്യ ബാങ്ക്:ICICl (1994).
🔴വിദേശത്ത് ശാഖ തുടങ്ങിയ ആദ്യ ബാങ്ക്: SBl.
🔴വിദേശത്ത് കൂടുതൽ ശാഖകളുള്ള ബാങ്ക്: ബറോഡ ബാങ്ക്.
🔹ബറോഡ ബാങ്കിന്റെ ബ്രാൻഡ് അംബാസിഡേഴ്സ്: PV സിന്ധു, K ശ്രീകാന്ത്.
🔴ആദ്യമായി Online banking System കൊണ്ട് വന്നത്: HDFC ബാങ്ക്.
🔴ആദ്യമായി Core Banking System കൊണ്ട് വന്നത്: ബാങ്ക് ഓഫ് ഇന്ത്യ.
🔴ആദ്യമായി Credit Card System കൊണ്ട്
വന്നത്: Central Bank of India.
🔹ലോകത്ത് ആദ്യമായി Credit Card System കൊണ്ട് വന്നത്: Bank of America.
🔴ആദ്യമായി Green Infrastructure Bond അവതരിപ്പിച്ചത്:
🔴ആദ്യമായി Voluntary Retirement Scheme ഏർപ്പെടുത്തിയത്
🔴ആദ്യ ISO Certified Bank: കാനറാ ബാങ്ക്.
🔴ചെക്ക് അവതരിപ്പിച ആദ്യ ബാങ്ക്: ബംഗാൾ ബാങ്ക്.
🔴'World Local Bank' എന്നറിയപ്പെടുന്
HSBC ബാങ്ക്.
🔴ചെറുകിട വ്യവസായങ്ങൾക്ക്
🔴"വായ്പകളുടെ നിയന്ത്രകൻ" എന്നറിയപ്പെടുന്
🔴"ബാങ്കേഴ്സ് ബാങ്ക്": റിസർവ്വ് ബാങ്ക്.
🔴ഇന്ത്യയിൽ ഇപ്പോൾ 19 ദേശസാത്കൃത Banks, 27 Public Sector Banks എന്നിവ ഉണ്ട് (ആകെ 93 വാണിജ്യ ബാങ്കുകൾ).
🔴ഇന്ദിരാഗാന്ധിയു
🔴മുദ്രാബാങ്ക് 2015 April 8ന് തുടങ്ങി.(Micro Units Development and Refinance Agency).
🔹Chairman:Jiji Mamman.
🔹ചെറുകിട സംരംഭകർക്ക് 10 ലക്ഷംരൂപവരെ വായ്പ നൽകാൻ ആരംഭിച്ചിട്ടുള്
🔹 3 തരം വായ്പ്പകളാണ് മുദ്ര ബാങ്ക് അനുവദിക്കുന്നത്
🔹ശിശു: 50,000 വരെയുള്ള വായ്പ.
🔹കിഷോർ:5,00,000 വരെയുള്ള വായ്പ.
🔹തരുൺ:10,00,000 വരെയുള്ള വായ്പ.
🔴2006-ൽ ഗണേഷ് ബാങ്ക് ഓഫ് കുറുന്ദ്വാഡ് എന്ന മഹാരാഷ്ട്രയിലെ സഹകരണ ബാങ്കിനെ ഏറ്റെടുത്ത കേരളാ ബാങ്ക്: Federal Bank. (ആലുവ, 1945).
🔴ഇടപാടുകാർക്ക് സ്വർണനാണയം ലഭ്യമാക്കിയ ആദ്യ ബാങ്ക്: Federal Bank.
🔴ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണബാങ്ക :കേരള ഗ്രാമീൺ ബാങ്ക്.
(2013ൽ North Malabar Gramin Bank, South Mal.Gr. Bank എന്നിവയെ യോജിപ്പിച്ച് രൂപീകരിച്ചു.🔹ആസ്ഥാനം: മലപ്പുറം.