ഊർജ്ജ പരിവർത്തനങ്ങൾ


തീപ്പെട്ടികൊള്ളി കത്തിയാൽ= രാസോർജ്ജം താപോർജവും,പ്രകാശോർജവുമാകുന്നു.
ഗ്യാസ് സ്റ്റൗ =--Same--
ബൾബ് =വൈദ്യുതോർജം താപോർജവും,പ്രകാശോർജവുമാകുന്നു.
Storage Cell=രാസോർജം വൈദ്യുതോർജമാകുന്നു.
Electric Motor= വൈദ്യുതോർജം യാന്ത്രികോർജമാകുന്നു.
Dynamo = യാന്ത്രികോർജം വൈദ്യുതോർജമാകുന്നു.
Microphone =ശബ്ദോർജം വൈദ്യുതോർജമാകുന്നു.
Loud Speaker= വൈദ്യുതോർജം ശബ്ദോർജമാകുന്നു