ഇന്ത്യൻ പതാക


ഇന്ത്യയുടെ ആദ്യ ദേശീയപതാക ഉയർത്തിയത് =1906 Aug 7 ന്, ഗ്രീൻപാർക്കിൽ.ഇതിൽ,Red Green Yellow നിറങ്ങൾ.
രണ്ടാമത്തെ പതാക ഉയർത്തിയത്= 1907 ൽ ജർമ്മനിയിൽ മാഡംകാമ.ഇതിൽ Green Yellow Kavi നിറങ്ങൾ.
മൂന്നാമത്തെ പതാക ഉയർത്തിയത് = 1917 ൽ, ആനിബസന്റ്,ബാലഗംഗാധരതിലകൻ എന്നിവർ ചേർന്ന്.ഇതിൽ, Red Green വരകൾ, മുകളിൽ യൂണിയൻ ജാക്ക്.
ത്രിവർണ്ണനിറവും,നടുവിൽ ചർക്കകയുടെ ചിത്രവുമുള്ള പതാക ഉയർത്തിയത് = 1931 ൽ.
ഇന്ത്യയിൽ അഡ്ഹോക്ക് പതാക കമ്മിറ്റി വന്നത് = 1947 June 23 ന്.
ഇന്ന് കാണുന്ന പതാക = INC യ്ക്ക് വേണ്ടി പിംഗലി വെങ്കയ്യ ഡിസൈൻ ചെയ്ത പതാക 1947 July 22 ന് അംഗീകരിച്ചു.
1947 Aug 15 ന് ആധുനിക ദേശീയപതാക രാഷ്ട്രപതിഭവനിൽ ആദ്യമായി ഉയർത്തി.
1947 Aug 16ന് ചുവപ്പ് കോട്ടയിൽ ആദ്യമായി പതാക ഉയർത്തിയത് = J.നെഹ്റു.
ഇന്ത്യയുടെ ദേശീയപതാക ആദ്യമായി ബഹിരാകാശത്ത് എത്തിച്ചത് = Apolo 15.
2002 Jan 26ന് ഇന്ത്യയിൽ പുതിയ പതാകനിയമം വന്നു.