▶രക്തത്തെപറ്റിയു
▶കൃത്രിമ രക്തമാണ് :പോളിഹീം.
▶"സൂചിയും,വേദനയു
▶ശരീരത്തിലെ രക്തത്തിന്റെ അളവ്:5-6 ലിറ്റർ (PSC സെലക്ട് ചെയ്തത്: 5 ലി.)
▶രക്തത്തിന്റെ 80% ജലമാണ്.
▶ബ്ലഡിന്റെ PH: 7.4
▶രക്തദാനം ചെയ്യാൻ പറ്റിയ പ്രായം:15-55 വയസ്സ്.
▶ദാനം ചെയ്ത ബ്ലഡ് 42 ദിവസം വരെ കേട് കൂടാതെ സൂക്ഷിക്കാം.
▶രക്ത ബാങ്കിൽ രക്തം 4℃ൽ സൂക്ഷിക്കുന്നു.
▶ചുവപ്പ് നിറം നൽകുന്നത്: ഹീമോഗ്ലോബിൻ.
▶ശരീരകോശങ്ങളിൽ ഓക്സിജൻ എത്തിക്കുന്നത്:
▶ ─ രക്തം, +ഗ്രൂപ്പുകാർക്ക
▶But +രക്തം, ─ ഗ്രൂപ്പുകാർക്ക്
▶രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന മാംസ്യം: ഫെബ്രിനോജൻ.
▶രക്തത്തിലെ പഞ്ചസാര :ഗ്ലൂക്കോസ്.
▶സാർവ്വത്രികദാതാ വ്: 🅾ഗ്രൂപ്പ്.
▶സാർവ്വത്രിക സ്വീകർത്താവ്: 🅰🅱 ഗ്രൂപ്പ്.
▶ഏറ്റവും കൂടുതലാളുകളിൽ ഉള്ളത്:🅾+
▶ഏറ്റവും കുറച്ചാളുകളിൽ: 🅰🅱 ─
▶രക്തകോശ നിർമ്മാണം :ഹീമോയിസസ്.
▶രക്തത്തിനും,കോശ ത്തിനുമിടയിലെ ഇടനിലക്കാർ :ലിംഫ്.
▶സാർവ്വത്രിക സ്വീകർത്താവ്: 🅰🅱 ഗ്രൂപ്പ്.
▶ഏറ്റവും കൂടുതലാളുകളിൽ ഉള്ളത്:🅾+
▶ഏറ്റവും കുറച്ചാളുകളിൽ: 🅰🅱 ─
▶രക്തകോശ നിർമ്മാണം :ഹീമോയിസസ്.
▶രക്തത്തിനും,കോശ
🔲പ്ലാസ്മ .
▶രക്തത്തിന്റെ 55%.
▶വൈക്കോൽ നിറം.
🔹പ്ലാസ്മയിലടങ്ങി യ 3 മാംസ്യങ്ങൾ:
▶ആൽബുമിൻ:രക്തസമ് മർദ്ദം നിയന്ത്രിക്കുന് നു.
▶ഗ്ലോബുലിൻ: ആന്റിബോഡികൾ നിർമ്മിക്കുന്നു .
▶ഫെബ്രിനോജൻ:രക്ത ം കട്ടപിടിക്കാൻ.
▶Blood Group, RHFactor കണ്ടെത്തിയത്: കാൾസ്റ്റന്റ് ലെയ്നർ.
▶രക്ത പര്യവഹനം: വില്യം ഹാർവ്വി.
▶വൈക്കോൽ നിറം.
🔹പ്ലാസ്മയിലടങ്ങി
▶ആൽബുമിൻ:രക്തസമ്
▶ഗ്ലോബുലിൻ: ആന്റിബോഡികൾ നിർമ്മിക്കുന്നു
▶ഫെബ്രിനോജൻ:രക്ത
▶Blood Group, RHFactor കണ്ടെത്തിയത്: കാൾസ്റ്റന്റ് ലെയ്നർ.
▶രക്ത പര്യവഹനം: വില്യം ഹാർവ്വി.
🔲രക്തഗ്രൂപ്പുകളി ലെ ആന്റിജൻ,ആന്റിബോ ഡി.
⬇GROUPS.
🅰 = ആന്റിജൻ A, ആന്റിബോഡി B.
🅱 = ആന്റിജൻ B, ആന്റിബോഡി A.
🅰🅱 =ആന്റിജൻ AB,ആന്റിബോഡി ഇല്ല.
🅾 =ആന്റിജൻ ഇല്ല.ആന്റിബോഡി AB.
🌼3 തരം രക്താണുക്കൾ.
─────────────── ─────
🔲1. അരുണരക്താണു.(RB C)
───────────────
🔲1. അരുണരക്താണു.(RB
▶എറിത്രോസൈറ്റ്. Red Blood Cells.
▶ശരീരത്തിൽ ഓക്സിജൻ എത്തിക്കുന്നു.
▶120 ദിവസം ആയുസ്സ്.
▶അസ്ഥിമജ്ജയിൽ രൂപം കൊള്ളുന്നു.
▶ന്യൂക്ലിയസ്സും,
▶അരുണരക്താണു കുറഞ്ഞാലുണ്ടാകു
▶അരുണരക്താണു കൂടിയാലുണ്ടാകുന
രോഗം: പോളിസൈത്തീമിയ.
▶ഉപയോഗമില്ലാത്ത അരുണരക്താണു കരളിലും, പ്ലീഹയിലും വച്ച് നശിപ്പിക്കപ്പെട
🔲2. ശ്വേതരക്താണു.(W BC)
▶ല്യൂക്കോസൈറ്റ്.
▶ഏറ്റവും വലിയ രക്താണു.
▶10-15 ദിവസം ആയുസ്സ്.
▶സഞ്ചാരശേഷിയുള്ള രക്താണു.
▶രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന ്നു.
▶ശരീരത്തിലെ പട്ടാളക്കാർ: ന്യൂട്രോഫിൽസ്.
▶ശ്വേതരക്താണുവിന ്റെ അമിതഉത്പാദനം മൂലമുണ്ടാകുന്ന രോഗം: ലുക്കീമിയ/ രക്താർബുദം.
▶ശ്വേതരക്താണു കുറഞ്ഞാൽ: ലുക്കോപീനിയ.
▶10-15 ദിവസം ആയുസ്സ്.
▶സഞ്ചാരശേഷിയുള്ള
▶രോഗപ്രതിരോധശേഷി
▶ശരീരത്തിലെ പട്ടാളക്കാർ: ന്യൂട്രോഫിൽസ്.
▶ശ്വേതരക്താണുവിന
▶ശ്വേതരക്താണു കുറഞ്ഞാൽ: ലുക്കോപീനിയ.
🔲3. പ്ലേറ്റ്ലറ്റുകൾ .
▶ത്രോംബോസൈറ്റ്.
▶നിറമില്ലാത്ത രക്താണു.
▶7 ദിവസം ആയുസ്സ്.
▶രക്തം കട്ട പിടിക്കാൻ സഹായിക്കുന്നു.