ഓഹരി വിപണികൾ


ഏറ്റവും വലുത്= ന്യുയോർക്ക് സ്റ്റോക്ക് എക്സേഞ്ച്. "Big Board".ഓഹരി: ഡൗജോൺസ്.
ആദ്യത്തെത്= ആംസ്റ്റർഡാം സ്‌റ്റോക്ക് എക്സേഞ്ച്.
കൂടുതൽ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തത് = ടോക്കിയോ.
കുറച്ച് സമയം കൊണ്ട് കൂടുതൽ ലാഭം ഉണ്ടാക്കുന്നവർ = പിഗ്സ്.
നഷ്ടത്തെക്കുറിച്ച് ആശങ്കപ്പെട്ട് വില്പന നടത്തുന്നവർ= ചിക്കൻസ്.
ഏറ്റവും വിലകൂടിയ ഓഹരി=ബ്ലൂചിപ്പ്.
വിലകുറഞ്ഞത് = പെന്നിസ്റ്റോക്ക്.
ഓഹരിയിടപാടുകൾ നടത്തുന്നത് = V-SAT വഴി.(Very Small Aperture Terminal).
ഇന്ത്യയിലെ ആദ്യത്തെത് =ബോംബെ സ്റ്റോക്ക് എക്സെഞ്ച്, 1875 ൽ.
'Sensex' എന്ന വാക്ക് അവതരിപ്പിച്ചത് = ദീപക് മൊഹാനി.
Nifty എന്ന വാക്ക് =അജയഷാ,സൂസൻതോമസ്.
ഇന്ത്യയിൽ 2008ൽ ആരംഭിച്ച ഓഹരിവിപണി = MCX മുംബൈ. സൂചിക: SX 40.
ഓഹരിവിപണിയിലെ ക്രയവിക്രയങ്ങൾക്ക് ഏർപ്പെടുത്തുന്ന നികുതി = ടോബിൻ ടാക്സ്.
ആദ്യത്തെ Electronic Stock Exchange= നാഷണൽ സ്റ്റോക്ക് എക്സേഞ്ച്,ന്യുയോർക്ക്. നാസ്ഡാക്ക്.