സ്ഥലങ്ങളും അപരനാമങ്ങളും




🚫 കൊച്ചിയുടെ ശ്വാസകോശം....മംഗളവനം

🚫 ഹരിതനഗരം....കോട്ടയം

🚫 അക്ഷരനഗരം....കോട്ടയം

🚫 പ്രസിദ്ധീകരണങ്ങളുടെ നഗരം.....കോട്ടയം

🚫 തെക്കിന്‍ന്‍റെ ദ്വാരക....അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രം

🚫 കേരളത്തിന്‍റെ കാശ്മീർ... മൂന്നാർ

🚫 കിഴക്കിന്‍റെ കാശ്മീർ... മൂന്നാർ

🚫 തേക്കടിയുടെ കവാടം... കുമളി

🚫 മയൂര സന്ദേശത്തിന്‍റെ നാട്‌.... ഹരിപ്പാട്‌

🚫 കേരളത്തിലെ പളനി... ഹരിപ്പാട്‌ സുബ്രമണ്യക്ഷേത്രം

🚫 കേരളത്തിലെ പക്ഷിഗ്രാമം... നൂറനാട്‌

🚫 കേരളത്തിലെ ഹോളണ്ട്‌... കുട്ടനാട്‌

🚫 തടാകങ്ങളുടെ നാട്‌... കുട്ടനാട്‌

🚫 കേരളത്തിന്‍റെ മൈസൂർ... മറയൂർ

🚫 പാലക്കാടൻ കുന്നുകളുടെ റാണി... നെല്ലിയാമ്പതി

🚫 കേരളത്തിന്‍റെ വിനോദസഞ്ചാര തലസ്ഥാനം .. കൊച്ചി

🚫 അറബിക്കടലിന്‍റെ റാണി.... കൊച്ചി

🚫 പമ്പയുടെ ദാനം...കുട്ടനാട്‌

🚫 കേരളത്തിന്‍റെ വൃന്ദാവനം...മലമ്പുഴ

🚫 കേരളത്തിന്‍റെ ചിറാപുഞ്ചി... ലക്കിടി

🚫 വയനാടിന്‍റെ കവാടം....ലക്കിടി

🚫 കേരളത്തിന്‍റെ നെയ്ത്തുപാടം....ബാലരാമപുരം

🚫 ദക്ഷിണഗുരുവായൂർ... അമ്പലപ്പുഴ

🚫 തെക്കിന്‍റെ കാശി... തിരുനെല്ലി

🚫 ദൈവങ്ങളുടെ നാട് - കാസര്‍ഗോഡ്‌

🚫 സപ്തഭാഷാ സംഗമഭൂമി... കാസർഗോഡ്‌

🚫 മലപ്പുറത്തിന്‍റെ ഊട്ടി...കൊടികുത്തിമല

🚫 രണ്ടാം ബർദ്ദോളി.... പയ്യന്നൂർ

🚫 ദക്ഷിണ കുംഭമേള.... ശബരിമല മകരവിളക്ക്‌

🚫 ദക്ഷിണ ഭാഗീരതി.... പമ്പ

🚫 കൊട്ടാരനഗരം.... തിരുവനന്തപുരം

🚫 കാവ്യസന്ദേശങ്ങൾ പാടിയ നാട്‌.....കൊല്ലം

🚫 ബ്രോഡ്ബാൻഡ്‌ ജില്ല...ഇടുക്കി

🚫 കേര ഗ്രാമം.... കുമ്പളങ്ങി

🚫 കേരളത്തിന്‍റെ മക്ക.... പൊന്നാനി.