1.നിലവിൽ വന്നത്?
*1956 നവംബർ 1
2.വിസ്തീർണ്ണം?
*38863 ചതുരശ്ര കിലോമീറ്റർ.
3.ജനസംഖ്യ?
*3.34 കോടി (2011 സെൻസസ്)
4.ജനസന്ദ്രത?
*860 ചതുരശ്ര കി.മീ
5.സ്ത്രീ-പുരുഷ അനുപാതം?
*1084/1000
6.സാക്ഷരതാ നിരക്ക്?
*94 ശതമാനം.
7.ആകെ ജില്ലകൾ?
*14.
8.ഏറ്റവും വലിയ ജില്ല?
*പാലക്കാട്
9.ഏറ്റവും ചെറിയ ജില്ല?
*ആലപ്പുഴ
10ആകെ നദികൾ?
*44.
11.പടിഞ്ഞാറോട്ട് ഒഴുകുന്ന നദികൾ?
*41
12.കിഴക്കോട്ട് ഒഴുകുന്ന നദികൾ?
*3
13.തീരദേശത്തിന്റെ നീളം?
*580 കി.മീ.
14.ആകെ കായലുകൾ?
*34
15.നിയമസഭാംഗങ്ങൾ?
*141
16.തിരഞ്ഞെടുക്കപ്പെടുന്ന നിയമസഭാംഗങ്ങൾ?
* 140
17.നോമിനേറ്റു ചെയ്യപ്പെട്ട നിയമസഭാംഗം?
*1.
18.ലോക്സഭാ മണ്ഡലങ്ങൾ?
* 20
19.രാജ്യസഭാംഗങ്ങൾ?
* 9
20.ഔദ്യോഗികമൃഗം?
*ആന (Elephas Maximus indicus)
21.ഔദ്യോഗിക പക്ഷി?
*മലമുഴക്കി വേഴാമ്പൽ(Bensyrus bicemis)
22.ഔദ്യോഗിക മത്സ്യം?
*കരിമീൻ (Etroplus suratensis)
23.ഔദ്യോഗിക വൃക്ഷം?
*തെങ്ങ് (cocos uncifera)
24.ഔദ്യോഗിക പുഷ്പം?
*കണിക്കൊന്ന (Cassia fistula)
25.ആകെ ഗ്രാമപ്പഞ്ചായത്തുകൾ?
*941
26.ആകെ മുനിസിപ്പൽ കോർപ്പറേഷനുകൾ?
*6
27.ആകെ മുനിസിപ്പാലിറ്റികൾ?
*87
28.ഏറ്റവും ഒടുവിൽ നിലവിൽ വന്ന കോർപ്പറേഷൻ ?
*കണ്ണൂർ.
29.ആകെ ബ്ലോക്കു പഞ്ചായത്തുകൾ?
*152
30.ആകെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ എണ്ണം?
*1209
31.നീളംകൂടിയ നദി?
*പെരിയാർ
32.ഏറ്റവും വലിയ കായൽ?
*വേമ്പനാട്ട് കായൽ.
33.ഏറ്റവും വലിയ ശുദ്ധജലതടാകം?
*ശാസ്താംകോട്ട കായൽ.
34.ഉയരംകൂടിയ കൊടുമുടി ?
*ആനമുടി (2695 മീറ്റർ)
35.ഏറ്റവും ഒടുവിൽ രൂപമെടുത്ത ജില്ല?
*കാസർകോട്
36.ആദ്യത്തെ മുഖ്യമന്ത്രി?
*ഇ.എം.എസ്.നമ്പൂതിരിപ്പാട്ട്
37.ആദ്യത്തെ ഗവർണർ?
*ബി.രാമകൃഷ്ണറാവു
38.ആദ്യത്തെ നിയമസഭാ സ്പീക്കർ?
*ശങ്കരനാരായണൻ തമ്പി
39.ജനസംഖ്യ ഏറ്റവും കൂടിയ ജില്ല?
*മലപ്പുറം.