Q . ഭൂസർവ്വേ നടത്താൻ ഉപയോഗിക്കുന്ന ഉപകരണം
ഉ. തിയഡോലൈറ്റ്
Q . ഉയർന്ന ആവൃത്തിൽ ഉള്ള വൈദുത കാന്ത തരംഗങ്ങളെ രേഖപ്പെടുത്തി ഭൂസർവ്വേ വളരെ എളുപ്പത്തിൽ ആളക്കാനുള്ള ഉപകരണം ?
ഉ.. ജിയോടിമീറ്റർ
Q . ആകാശീയ ഫോട്ടോകൾ ഭൂപടങ്ങൾ ആളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
ഉ.. സ്റ്റീരിയോപ്ലോറ്റെർ
Q . മഞ്ഞുപാളികളുടെ ഖനം അറിയാനും ശബ്ദതരംഗങ്ങളെ ആസ്പദം ആക്കി സമുദ്രത്തിന്റെ ആഴം അളക്കാനും ഉപയോഗിക്കുന്ന ഉപകരണം ?
ഉ..എക്കോ സൗണ്ടർ
Q . കാണാൻ കഴിയാത്ര അത്ര ദൂരത്തുള്ള രണ്ടു സ്ഥാനങ്ങൾ തമ്മിൽ ഉള്ള അകലം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?
ഉ.. ടെലുറോ മീറ്റർ
Q . ഉപരാന്തരീക്ഷത്തിലെ വായുവിന്റെ ആർദ്രത ഊഷ്മാവ് മർദ്ദം എന്നിവ അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
ഉ.. റേഡിയോ സോൺ
Q . ഗ്രീനിച് സമയം കൃത്യം ആയി അറിയാൻ ഉപയോഗിക്കുന്ന ഉപകരണം
ഉ.. ക്രോണോമീറ്റർ
Q . ആകാശത്തുനിന്നു സ്റ്റീരിയോ സ്കോപിക് ക്യാമറ ഉപയോഗിച്ചെടുത്ത ചിത്രം ത്രിമാന ചിത്രം ആയി കാണാൻ ഉപയോഗിക്കുന്ന ഉപകരണം
ഉ.. സ്റ്റീരിയോ സ്കോപ്പ്
Q . സൂര്യന്റെയും ചക്രവാളത്തിനു മുകളിലുള്ള ആകാശ ഗോളങ്ങളുടെയും ഉന്നതി അളക്കുന്ന ഉപകരണം
ഉ.. സെക് സ്റ്റന്റ്
Q . ഭൂഗർഭത്തിലെ എണ്ണയുടെ തോത് നിർണ്ണയിക്കുന്ന ഉപകരണം ?
ഉ.. ഗ്രാഫിമീറ്റർ
Q . മേഘങ്ങളുടെ ചലനദിശയും വേഗതയും അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?
ഉ.. നഫോസ്കോപ്പ്
Q . വാതകങ്ങൾ തമ്മിൽ ഉള്ള രാസപ്രവർത്തനത്തിലെ തോത് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?
ഉ.. യുഡിയോമീറ്റർ
Q . വാതക മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം
ഉ.. മാനോമീറ്റർ
Q . താപം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?
ഉ.. കലോറി മീറ്റർ
Q . താഴ്ന്ന താപനില അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?
ഉ.. ക്രയോമീറ്റർ
Q . ബാഷ്പീകരണ തോത് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?
ഉ.. അറ്റ്മോമീറ്റർ
Q . ഉയരം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?
ഉ.. ആൾട്ടിമീറ്റർ
Q . ഉയർന്ന താപം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?
ഉ.. പൈറോ മീറ്റർ
Q . നാവിഗേഷനിലും ജ്യോതി ശാസ്ത്രത്തിലും ഉന്നതിയും കോണുകളും അളക്കുന്ന ഉപകരണം ?
ഉ.. ക്വാഡ്രൻറ്
Q . സമുദ്രത്തിന്റെ അടിയിൽ കിടക്കുന്ന സാധങ്ങൾ കണ്ടെത്താനുള്ള ഉപകരണം?
ഉ.. സോണാർ