🔺 ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൗൺ ?
👉 *പാനിപ്പത്ത്*
🔺 ഇന്ത്യയിലെ ആദ്യത്തെ നിശബ്ദ സിനിമ ?
👉🏻 *പുണ്ഡലിക് (1912 )*
🔺 ഇന്ത്യയിലെ ആദ്യത്തെ വിശപ്പുരഹിത നഗരം ?
👉🏻 *കോഴിക്കോട്*
🔺 ഇന്ത്യയിലെ ആദ്യത്തെ നവോദയ സ്കൂൾ സ്ഥാപിക്കപ്പെട്ട സ്ഥലം ?
👉🏻 *നാഗ്പുരിലെ ഗൈരിയിൽ*
🔸 രാജ്യത്തെ പുകയില വിമുക്ത നഗരം ?
👉 *ചണ്ഡീഗഢ്*
🔸ഇന്ത്യ ആക്രമിച്ച ആദ്യത്തെ മുസ്ലിം ?
👉 *മുഹമ്മദ് ബിൻ കാസിം*
🔸ഇന്ത്യയിലെ ആദ്യത്തെ റബ്ബർ അണക്കെട്ട് ?
👉 *വിശി നഗരം ( A.P )*
🔸 ഇന്ത്യയിലെ ആദ്യത്തെ എഞ്ചിനിയറിങ് കോളജ് ?
👉 *റൂർക്കി ( 1847 )*
🔸 ഇന്ത്യയിലെ ആദ്യത്തെ ആണവ വൈദ്യുത നിലയം ?
👉 *താരാപ്പുർ ( 1969 )*
🔸 ഇന്ത്യയിലെ ആദ്യത്തെ ന്യൂക്ലിയാർ റിയാക്ടർ ?
👉 *അപ്സര ( 1956 )*
🔹 ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യവസായ നഗരം ?
👉🏼 *ജംഷെഡ്പൂർ*
🔹 ഇന്ത്യയിലെ ആദ്യത്തെ വിരലടയാള ബ്യൂറോ ആരംഭിച്ച സ്ഥലം ?
👉🏼 *കൊൽക്കത്ത*
🔹 ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം ?
👉🏼 *ജിം കോർബേറ്റ്*
🔹 അന്റാർട്ടിക്കയിൽ സ്ഥാപിച്ച ആദ്യത്തെ പര്യവേക്ഷണ കേന്ദ്രം ?
👉🏼 *ദക്ഷിണ ഗംഗോത്രി ( മൈത്രി -2 )*
🔹 ഇന്ത്യ ആക്രമിച്ച ആദ്യ യൂറോപ്യൻ ?
👉🏼 *അലക്സാണ്ടർ*
🔶 ദത്തവകാശ നിരോധന നിയമപ്രകാരം ബ്രിട്ടീഷ് ഇന്ത്യയോട് ചേർത്ത ആദ്യ നാട്ടു രാജ്യം ?
👉🏽 *സത്താറ*
🔶 ഇന്ത്യാ ചരിത്രത്തിലെ ആദ്യ മുസ്ലിം ഭരണാധികാരി ?
👉🏽 *കുത്തബ്ദീൻ എെബക്*
🔶 ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനം ?
👉🏽 *കേരളം*
🔶 ഇന്ത്യയിലെ ആദ്യത്തെ സ്പോർട്സ് മ്യൂസിയം സ്ഥാപിച്ചതെവിടെ ?
👉🏽 *പട്യാല (പഞ്ചാബ് )*
🔶 ഇന്ത്യയിൽ ആദ്യമായി നിയമനിർമാണ സഭ ആരംഭിച്ച നാട്ടു രാജ്യം ?
👉🏽 *മൈസൂർ (1881)*
🔷 ഹോസ്റ്റൽ സംവിധാനം ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സർവ്വകലാശാല ?
👉🏾 *നാളന്ദ സർവ്വകലാശാല*
🔷 കമാൻഡോ പോലീസ് യൂണിറ്റ് സ്ഥാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ?
👉🏾 *തമിഴ്നാട്*
🔷 ഇന്ത്യയിലെ ആദ്യ കൽക്കരി ഖനി ?
👉🏾 *റാണിഖഞ്ച്*
🔷 ഇന്ത്യയിൽ വൻ തോതിലുള്ള ആദ്യ രാസവള നിർമാണശാല ?
👉🏾 *സിന്ധ്രി*
🔷 ഇന്ത്യയിലെ ആദ്യത്തെ രാസവള നിർമാണശാല 1906-ൽ ആരംഭിച്ചതെവിടെ ?
👉🏾 *റാണിപ്പെട്ട് (തമിഴ്നാട്)*
♦ ഇന്ത്യയിലെ ആദ്യത്തെ ഓപ്പൺ യൂണിവേഴ്സിറ്റി ?
👉🏿 *ബി.ആർ. അംബേദ്കർ ഓപ്പൺ യൂണിവേഴ്സിറ്റി*
♦ ഇന്ത്യയിലെ ആദ്യത്തെ ആദിവാസി സർവകലാശല ?
👉🏿 *ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി ( M. P)*
♦ ഇന്ത്യയിൽ ആദ്യമായി D. P.E.P ആരംഭിച്ച സംസ്ഥാനം ?
👉🏿 *ഉത്തർ പ്രദേശ്*
♦ ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക് ?
👉🏿 *അഗസ്ത്യാർക്കൂടം*
♦ആര്യന്മാർ ആദ്യമായി കുടിയേറിയ സ്ഥലം ?
👉🏿 *പഞ്ചാബ്*
🔴 ആർട്ടിക്ക് പ്രദേശത്ത് സ്ഥാപിച്ച ആദ്യ പര്യവേക്ഷണ കേന്ദ്രം ?
👍🏼 *ഹിമാദ്രി*
🔴 ചതുപ്പുനില സംരക്ഷണാർത്ഥമുള്ള റംസാർ കൺവെൻഷൻ പട്ടികയിൽ ഇന്ത്യയിൽ നിന്നും ആദ്യമായി ഇടം നേടിയ തടാകം ?
👍🏼 *ചിൽക്കാ തടാകം*
🔴 കാർഷികാദായ നികുതി ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ?
👍🏼 *പഞ്ചാബ്*
🔴 ഇന്ത്യയിലെ ആദ്യത്തെ ഇ -പഞ്ചായത്ത് സംസ്ഥാനം ?
👍🏼 *പഞ്ചാബ്*
🔴 ഇന്ത്യയുടെ ആദ്യ ആസൂത്രിത സംസ്ഥാന തലസ്ഥാനം ?
👍🏼 *ചണ്ഡീഗഢ്*
🔵 ആദ്യമായി ഇന്ത്യയിൽ നിന്നും വേർപിരിപ്പിക്കപ്പെട്ട ഭൂവിഭാഗം ?
👍 *ബർമ*
🔵 ഇന്ത്യയിൽ ആദ്യമായി കോട്ടൺ മിൽ സ്ഥാപിക്കപ്പെട്ടത് എവിടെ ?
👍 *ഫോർട്ട് ഗ്ലോസ്റ്റർ*