റയിൽവേ സോണുകളും ആസ്ഥാനങ്ങളും




🔸ഇന്ത്യൻ റെയിൽവേയുടെ ആസ്ഥാനം :ബറോഡ ഹൗസ്
🔸ഇന്ത്യൻ റയിൽവേ മ്യൂസിയം സ്ഥിതി ചെയ്യുന്നത് :ചാണക്യ പുരി
🔸ഇപ്പോഴത്തെ റയിൽവേ മിനിസ്റ്റർ :സുരേഷ് പ്രഭു
🔸ആകെ റയിൽവേ zone : 17(കൊങ്കൺ)
🔸മെട്രോ :18
🔸മോണോ:19

🔸ഉത്തര റെയിൽവേയുടെ ആസ്ഥാനം :ഡൽഹി
🔸ദക്ഷിണ റയിൽവെയുടെ ആസ്ഥാനം :ചെന്നൈ
🔸പൂർവ്വ റയിൽവെയുടെ ആസ്ഥാനം :കൊൽക്കത്ത
🔸പശ്ചിമ റയിൽവെയുടെ ആസ്ഥാനം:മുംബൈ ചുര്ച്ച് ഗേറ്റ്
🔸മധ്യ റയിൽവെയുടെ ആസ്ഥാനം :CST(ചത്ര പതി ശിവജി ടെർമിനൽ)

🔸മധ്യ -പൂർവ്വ റയിൽവെയുടെ ആസ്ഥാനം :ഹാജിപൂർ(ബീഹാർ)
🔸മധ്യ-പൂർവ്വ റയിൽവെയുടെ ആസ്ഥാനം:ജബൽപൂർ(മധ്യ പ്രദേശ്)
🔸മധ്യ-ഉത്തര റയിൽവെയുടെ ആസ്ഥാനം:അലഹബാദ്(ഉത്തർ പ്രദേശ്)
🔸മധ്യ-ദക്ഷിണ റയിൽവെയുടെ ആസ്ഥാനം:സികന്ദ്രബാദ്(ആന്ത്രാ പ്രദേശ്)

🔸ഉത്തര-പൂർവ്വ റയിൽവെയുടെ ആസ്ഥാനം :ഗോരത്പൂർ(ഉത്തർപ്രദേശ്)
🔸ദക്ഷിണ-പൂർവ്വ    ""    :കൊൽക്കത്ത
🔸ദക്ഷിണ-പശ്ചിമ   ""   :ഹൂബ്ലി (കർണാടക)
🔸ഉത്തര-പശ്ചിമ           "" :ജയ്‌പൂർ(രാജസ്ഥാൻ)

🔸North-East-founder :മലേഗാവ് (ആസ്സാം)
🔸East Cost റയിൽവെയുടെ ആസ്ഥാനം: ഭുവനേശ്വർ(ഒഡിഷ)
🔸മധ്യ-പൂർവ്വ-ദക്ഷിണ റയിൽവെയുടെ ആസ്ഥാനം: ബിലാസ്പൂർ(ഛത്തീസ്ഗഡ്)

🔸ഇന്ത്യയിലെ ആദ്യ റെയിൽവേ സോൺ :ദക്ഷിണ റെയിൽവേ(ചെന്നൈ)
🔸ഏറ്റവും തിരക്കേറിയ സോൺ: CST
🔸ഏറ്റവും വലിയ സോൺ: ന്യൂ ഡൽഹി
🔸ഏറ്റവും ചെറിയ സോൺ: മലേഗാവ്(ആസ്സാം)