ഞെരളത്ത് രാമപൊതുവാൾ               - സോപാനസംഗീതം
പല്ലാവൂർ അപ്പുമാരാർ                             -തായമ്പക
കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ   - മോഹിനിയാട്ടം
കലാമണ്ഡലം ഹൈദരാലി                    - കഥകളി
ഗുരു ഗോപിനാഥ്                                        - നർത്തകൻ
കെ.സി.എസ്. പണിക്കർ                         - ചിത്രകാരൻ 
രാജാരവിവർമ                                            - ചിത്രകാരൻ 
യുസഫ് അറയ്ക്കൽ                                 - ശിൽപി, ചിത്രകാരൻ 
കാനായി കുഞ്ഞിരാമൻ                          - ശിൽപി 
ടോംസ്                                                             - കാർട്ടൂണിസ്റ്റ് 
ബി.എം. ഗഫൂർ                                            - കാർട്ടൂണിസ്റ്റ് 
കുട്ടി                                                                  - കാർട്ടൂണിസ്റ്റ് 
അബു ഏബ്രഹാം                                       - കാർട്ടൂണിസ്റ്റ്
മൊയിൻകുട്ടി വൈദ്യർ                          - മാപ്പിളപ്പാട്ട്
പുരന്തരദാസ്                                                - കർണാടക സംഗീതം
പി.കെ.കാളൻ                                              -  ഗദ്ദിക

 
 
 
 
 
 
 
 
 
 
 
