ത്രിപുര




അടിസ്ഥാന വിവരങ്ങൾ
തലസ്ഥാനം : അഗർത്തല
രൂപീകൃതമായത് : 1972 ജനുവരി 21
വിസ്തീർണ്ണം : 10491.69 ച. കി.മീ
ജില്ലകൾ : 8
നിയമസഭാ മണ്ഡലങ്ങൾ : 60
ലോകസഭാ മണ്ഡലങ്ങൾ : 2
രാജ്യസഭാ സീറ്റുകൾ : 1
സംസ്ഥാന മൃഗം :Phayre's Langur
       (Trachypithews Phayerie)
സംസ്ഥാന പക്ഷി :Green Imperial Pegion
                                     (Ducula aenea)
സംസ്ഥാന വൃക്ഷം :Agar (Aguilaria Malaccensis)
സംസ്ഥാന പുഷ്പം     : Nageswar (Mesua ferrea)
ഹൈക്കോടതി ആസ്ഥാനം : അഗർത്തല
മുഖ്യമന്ത്രി  : Biplab Kumar Deb


സവിശേഷ വസ്തുതകൾ
  • സപ്ത സഹോദരിമാർ എന്നറിയപ്പെടുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വച്ച് ഏറ്റവും ചെറിയ സംസ്ഥാനം.
  • വാറ്റ് നടപ്പിലാക്കാൻ നിയമനിർമാണം നടത്തിയ ആദ്യ വടക്കുകിഴക്കൻ സംസ്ഥാനം.
  • മൂന്നു വശവും ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ട ഇന്ത്യൻ സംസ്ഥാനം.
  • വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആദ്യമായി കിസാൻ കോൾ സെന്റർ ആരംഭിച്ച സംസ്ഥാനം
  • ആദിവാസികൾക്ക് റബർ കൃഷി ചെയ്യാൻ നൂറു ശതമാനം സബ്സിഡി എർപെടുത്തിയ സംസ്ഥാനം
  • റബർ ഉൽപാദനത്തിൽ രാജ്യത്ത് രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനം (ആദ്യ സ്ഥാനത്ത് കേരളം)
  • 1993 മുതൽ തുടർച്ചയായി കമ്യൂണിസ്റ്റ് പാർട്ടി ഭരണത്തിലിരിക്കുന്ന ഇന്ത്യൻ സംസ്ഥാനം.
  • - കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തിയ ഏക വടക്കുകിഴക്കൻ സംസ്ഥാനം.
  • വധശിക്ഷയ്ക്കെതിരെ പ്രമേയം പാസാക്കിയ ഇന്ത്യൻ സംസ്ഥാനം
  • പശ്ചിമബംഗാൾ കൂടാതെ ബംഗാളി ഔദ്യോഗിക ഭാഷയായ ഇന്ത്യൻ സംസ്ഥാനം.