കാനഡ




  • വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ വികസിത രാജ്യമാണ് കാനഡ.
  • ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യവും ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യവുമാണിത്.
  • വലിപ്പത്തിൽ മുന്നിലാണെങ്കിലും ജനവാസം കുറവാണ്. യുഎസ് ആണ് അയൽ രാജ്യം.
  • ആർട്ടിക് പ്രദേശത്തോട് ചേർന്നു കിടക്കുന്നതിനാൽ മിക്ക സ്ഥലങ്ങളും മഞ്ഞുമൂടി ജനവാസയോഗ്യമല്ലാത്തവയാണ്.
  • 10 പ്രവിശ്യകളും മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളും ചേരുന്നതാണ് കാനഡ.
  • പതിനാറാം നൂറ്റാണ്ടിന്റെ   തുടക്കത്തിൽ യൂറോപ്യൻ അധിനിവേശം ആരംഭിച്ചു.
  • ബ്രിട്ടിഷ് കോളനിയായിതീർന്ന രാജ്യം 1931-ൽ സ്വാതന്ത്ര്യം നേടി.
  • ബ്രിട്ടിഷ് രാജ്ഞിയെ രാഷ്ട്രമേധാവിയായി അം ഗീകരിക്കുന്ന ഭരണസംവിധാനമാണ് നിലവിലുള്ളത്.
  • പ്രധാനമന്ത്രിയയാണ് ഭരണത്തലവൻ. ജസ്റ്റിൻ   ദ്രൂഡോയാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി.