- ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന ട്രെയിൻ
- വിവേക് എക്സ്പ്ര സ് (4273 കി.മീ)
- ഏറ്റവും നീളം കൂടിയ ദേശീയപാത
- എൻഎച്ച് 7 വാരണാസി - കന്യാകുമാരി)
- ദേശീയപാതകളുടെ മേൽനോട്ടംവഹിക്കുന്നത്
- കേന്ദ്രസർക്കാർ
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശീയപാതകളുള്ള സംസ്ഥാനം
- ഉത്തർപ്രദേശ്
- നാഷനൽ ഹൈവേ -1 കടന്നുപോകുന്ന സംസ്ഥാനങ്ങൾ
- ഡൽഹി, ഹരിയാന, പഞ്ചാബ്
- കൊങ്കൺ റെയിൽവേ ബന്ധിപ്പിക്കുന്നത്
- മഹാരാഷ്ട്രയിലെ റോഹ മുതൽ കർണാടകയിലെ മാംഗ്ലൂർ വരെ
- കൊങ്കൺ റെയിൽവേയുടെ ദൂരം
-760 കി
- ഇന്ത്യൻ റെയിൽവേയുടെ ഭാഗ്യമുദ
- ഭോലു എന്ന ആനക്കുട്ടി