പദ്ധതിയും ലക്ഷ്യവും




എട്ടാം പദ്ധതി - 1992-1997 മാനവവിഭവശേഷി വികസനം.

ഒമ്പതാം പദ്ധതി - 1997-2002 സാമൂഹ്യനീതിയിലും തുല്യവിതരണത്തിലും ഊന്നിയുള്ള വളർച്ച.

പത്താം പദ്ധതി - 2002-2007 10 വർഷം കൊണ്ട് ആളോഹരി വരുമാനം ഇരട്ടിപ്പിക്കുക, ദാരിദ്ര്യ നിരക്ക് കുറയ്ക്കുക, സാക്ഷരത വർധിപ്പിക്കുക, മാതൃശിശുമരണ നിരക്ക് കുറയ്ക്കുക

പതിനൊന്നാം പദ്ധതി - 2007-2012 സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളെയും ഉൾക്കൊണ്ടുകൊണ്ട് സാമൂഹ്യ നീതിയിലധിഷ്ഠിതമായ സാമ്പത്തിക വളർച്ച.

പന്ത്രണ്ടാം പദ്ധതി - 2012-2017 ത്വരിതഗതിയിലുള്ള വളർച്ച സുസ്ഥിരവികസനം എല്ലാവരേയും ഉൾക്കൊള്ളുന്ന വളർച്ച.