പ്രധാന ആരാധനാലയങ്ങളും സ്ഥിതി ചെയ്യുന്ന ജില്ലയും






* പത്മനാഭസ്വാമി ക്ഷേത്രം, തിരുവല്ലം പരശുരാ മക്ഷേത്രം, ആറ്റുകാൽ ഭഗവതിക്ഷേത്രം, ബീമാ പള്ളി - തിരുവനന്തപുരം
* അച്ചൻകോവിൽ, കുളത്തൂപ്പുഴ, ആര്യങ്കാവ് ശാസ്താ ക്ഷേത്രങ്ങൾ, ഓച്ചിറ പരബ്രഹ്മ ക്ഷേത്രം - കൊല്ലം
* ശബരിമല, ആറന്മുള പാർഥസാരഥി ക്ഷേത്രം, ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രം, പരുമല പള്ളി, നിരണം പള്ളി, മാരാമൺ, ചെറുകോൽ പ്പുഴ, ശ്രീവല്ലഭക്ഷേത്രം, കൊടുമൺ ചിലന്തിയ മ്പലം, മഞ്ഞനിക്കര - പത്തനംതിട്ട
*അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, മണ്ണാ റശാല ക്ഷേത്രം. ചെട്ടികുളങ്ങര ക്ഷേത്രം - ആലപ്പുഴ
* ഭരണങ്ങാനം പള്ളി, ഏറ്റുമാനൂർ ശിവക്ഷേത്രം, വൈക്കം ശിവക്ഷേത്രം, പനച്ചിക്കാട് സരസ്വതി ക്ഷേത്രം, ആദിത്യപുരം സൂര്യക്ഷേത്രം, തിരുവാർ പ്പ് ശ്രീകൃഷ്ണക്ഷേത്രം, കുരിശുമല തീർഥാടന കേന്ദ്രം, വാവരുപള്ളി - കോട്ടയം
* മംഗളാദേവീക്ഷേത്രം- ഇടുക്കി
* ചോറ്റാനിക്കര ദേവീക്ഷേത്രം, പറവൂർ ദക്ഷി ണമൂകാംബിക ക്ഷേത്രം, മട്ടാഞ്ചേരി സിനഗോഗ്, മലയാറ്റൂർ പള്ളി, ആലുവ ശിവക്ഷേത്രം, തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രം, ആമേട ഇല്ലം, ഉദയംപേരൂർ പള്ളി, കാലടി ആദിശങ്കരപം , തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം, കല്ലിൽ ക്ഷേത്രം, കാഞ്ഞിരമറ്റം പള്ളി - എറണാകുളം
* ചേരമാൻപള്ളി, വടക്കുംനാഥ ക്ഷേത്രം, പാറ മേക്കാവ് ക്ഷേത്രം, തിരുവമ്പാടി ക്ഷേത്രം, ഗുരു വായൂർ ശ്രീകൃഷ്ണ ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യക്ഷേത്രം, തൃപ്രയാർ ശ്രീരാമക്ഷേത്രം, കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം - തൃശൂർ
* ജൈനമേട്, നെന്മാറ ക്ഷേത്രം, തിരുവേഗപ്പുറ മഹാശിവ ക്ഷേത്രം, കൽപ്പാത്തി ക്ഷേത്രം, തിരുവാലത്തൂർ ക്ഷേത്രം - പാലക്കാട്
* തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, തൃക്കണ്ടി യൂർ മഹാദേവ ക്ഷേത്രം, തിരുമാന്ധാംകുന്ന്, കാടാമ്പുഴ ദേവീക്ഷേത്രം, പെരുമ്പടപ്പ് പുത്തൻപള്ളി,
കൊണ്ടോട്ടി പഴയങ്ങാടി പള്ളി, മലപ്പുറം പള്ളി,പൊന്നാനി ജുമാ മസ്ജിദ് , തൃപ്രങ്ങോട്ട് ശിവക്ഷേ ത്രം, -മലപ്പുറം
* തളിക്ഷേത്രം, ലോകനാർകാവ് കോഴിക്കോട്
* തിരുനെല്ലി ശിവക്ഷേത്രം, ശാന്തിനാഥ ക്ഷേത്രം, കണ്ണാടിക്ഷേത്രം, മീനങ്ങാടി സെന്റ് പീറ്റേഴ്സ് പള്ളി, പള്ളിക്കുന്ന് ലൂർദ് പള്ളി - വയനാട്
* തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രം, കൊട്ടിയൂർ ക്ഷേ ത്രം, പറശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം, തലശേരി ജുമാ മസ്ജിദ്, തിരുവങ്ങാട് ക്ഷേത്രം, മാടായി പള്ളി, ഓടത്തിൽ പള്ളി, തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം, ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം - കണ്ണൂർ
* മാലിക് ദീനാർ പള്ളി, അനന്തേശ്വരക്ഷേത്രം, അനന്തപുര ജലക്ഷേത്രം, കുമ്പള ശ്രീഗോപാലകൃ ഷ്ണക്ഷേത്രം - കാസർകോട്