UPU (യൂണിവേഴ്സൽ പോസൽ യൂണിയൻ) വിന്റെ ആസ്ഥാനം -ബേൺ (സ്വിറ്റ്സർലൻഡ്)
ITU (ഇന്റർനാഷനൽ ടെലി കമ്യൂണിക്കേഷൻ യൂണി യൻ)വിന്റെ ആസ്ഥാനം -ജനീവ
അഭയാർഥികളുടെ സംരക്ഷണത്തിനും പ്രശ്നപരി ഹാരങ്ങൾക്കുമായി നിലകൊള്ളുന്ന യുഎൻ അനുബന്ധ സംഘടന -UNHCR (United Nations High Commission for Refugees - ഐക്യരാഷ്ട്ര അഭയാർഥി കമ്മിഷൻ)
മനുഷ്യാവകാശ സംരക്ഷണം മുൻനിർത്തി രൂപീകൃത മായ യുഎൻ അനുബന്ധ സംഘടന - UNHRC (United Nations Human Rights Council ഐക്യാരാഷ്ട്ര മനുഷ്യാവകാശ കൗൺസിൽ)
UNHCR ന്റെയും UNHRC യുടെയും ആസ്ഥാനം - ജനീവ,
ഐക്യരാഷ്ട്രസഭയുടെ ആദ്യത്തെ പ്രത്യേക ഏജൻസി -ILO ( International Labour Organisation രാജ്യാന്തര തൊഴിൽ സംഘടന 1919ൽ നിലവിൽ വന്നു. ജനീവ യാണ് ആസ്ഥാനം.
ലോക തൊഴിലാളിദിനം - മേയ് 1
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം രൂപം കൊണ്ട് ആദ്യ യുഎൻ ഏജൻസി -FAO (Food and Agricultural Organisation.
ഭക്ഷ്യ കാർഷിക സംഘടന 1945 ഒക്ടോബർ 16ന് രൂ പീകൃതമായി. റോം ആണ് ആസ്ഥാനം. ലോകഭക്ഷ്യദിനം - ഒക്ടോബർ 16)
വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക മേഖലയുമായി ബന്ധപ്പെട്ട യുഎൻ അനുബന്ധ സംഘടന ഏത് UNESCO (United Nations Educational, Scientific and cultural Organisation, UNESCO 1946ൽ നിലവിൽ വന്നു. പാരീസ് ആണ് ആസ്ഥാനം).
കുട്ടികളുടെ ക്ഷേമപ്രവർത്തനവുമായി ബന്ധപ്പെട്ട യുഎൻ അനുബന്ധ സംഘടന -UNICEF (United Nations Childrens Fund : International, Emergency എന്നീ പദങ്ങൾ നീക്കം ചെയ്തു. 1946 ൽ രൂപീകൃതമായി , ന്യൂയോർക്ക് ആണ് ആസ്ഥാനം ).
അംഗരാഷ്ട്രങ്ങളുടെ വികസനം മുൻനിർത്തി രൂപീകൃതമായ യുഎൻ അനുബന്ധ ഏജൻസി - UNDP (United Nations Development Programme, ന്യൂയോർക്ക് ആണ് ആസ്ഥാനം ).
പരിസ്ഥിതി സംരക്ഷണവും വികസനവും ലക്ഷ്യമിട്ടു രൂപീകൃതമായ യുഎൻ അനുബന്ധ ഏജൻസി - UNEP ( United Nations Environment Programme, കെനിയയിലെ നെയ്‌റോബിയാണ് ആസ്ഥാനം ).