ഒന്നിൽ കൂടുതൽ അടിസ്ഥാന ക്രിയകൾ ഒരുമിച്ച് വന്നാൽ BODMAS (B-ബ്രാക്കറ്റ് O- ORDER D-ഹരണം M-ഗുണനം A-സങ്കലനം S-വ്യവകലനം) രീതി ഉപയോഗിക്കുന്നു.
1) + = x, - = \, x = -, \ = + എങ്കിൽ 8+6-2\3 x 4 എത്ര? (LDC Trivandrum 2014)
a) 16 b) 12 c) 10 d) 23
Ans : d) 23
8+6-2\3 x 4 ശരിയായ ചിഹ്നങ്ങൾ ഉപയോഗിക്കുമ്പോൾ 8x6\2+3-4
8x3+3-4
24+3-4=27-4=23
2) 38-3x5-8+27\9? (LDC Kollam 2014)
a) 170 b) 20 c) 16 d) 18
Ans : d) 18
38-3x5-8+27\9 = 38-3x5-8+3
=38-15-8+3
=41-23=18