ഇന്ത്യയിലെ കൃഷി സീസൺ


ഇന്ത്യയിൽ 3 തരത്തിലുള്ള കൃഷി സീസൺ ഉണ്ട്;
പരീക്ഷകളിൽ ഇവയുടെ ഉദാഹരണങ്ങളാണ് കൂടുതലും ചോദിക്കാറ്;
🔴1.ഖാരിഫ്
───────
ജൂൺ-ജൂലൈയിൽ തുടങ്ങി സെപ്തം.- ഒക്ടോബറിൽ വിളവെടുകുന്നു.
മഴക്കാല കൃഷി.
ഉദാ: നെല്ല്, ചോളം, പരുത്തി, ജോവർ,
ബജ്റ, റാഗി, ചണം.
🔴2. റാബി
───────
 ഒക്ടോ- ഡിസംബറിൽ തുടങ്ങി എപ്രിൽ-മെയ്യിൽ വിളവെടുകുന്നു.
 മഞ്ഞുകാല കൃഷി.
ഉദാ: ഗോതമ്പ്, ബാർലി, കടുക്, പയർ.
🔴3. സയ്ദ്
───────
വേനൽകാല കൃഷി.
ഉദാ: പച്ചക്കറി, പഴങ്ങൾ...

🌾🌾നെൽകൃഷികാലവും 3 തരം;
🔵1. വിരിപ്പ്
───────
'ഒന്നാംവിള, ശരത്കാല വിള'.
🔵2. മുണ്ടകൻ.
─────────
' രണ്ടാം വിള, ശീതകാലവിള'
കൂടുതൽ ഉൽപാദനമുള്ള സീസൺ.
🔵3. പുഞ്ച.
───────
'മൂന്നാം വിള, ഗ്രീഷ്മകാലവിള