✴PSC പരീക്ഷകളില്‍ സ്ഥിരമായിചോദിക്
✴ഏതാനും പേര്‍ തമ്മില്‍ ഹസ്തദാനം നടത്തിയാല്‍ ആകെഹസ്തദാനങ്ങളു
✴ഇവിടെ ' n ' എന്നത് ആളുകളുടെ എണ്ണമാണ്.
▶37 പേര്‍ പരസ്പരം ഹസ്തദാനം നടത്തിയെങ്കില് ആകെ ഹസ്തദാനം?
n(n-1)
─────
2
─────
2
n = 37
37(37-1)
──────
2
──────
2
= 37x 36 /2
= 1332/2
=ans 666.