Older....Elder....


🔹ഇവ Comparative words വിഭാഗത്തിൽ പെട്ടുന്നു.
🔹രണ്ടിനും ഒരേ അർത്ഥമാണെങ്കിലും 2 രീതിയിൽ പ്രയോഗിക്കുന്നു;
Older= പഴയത്, പ്രായം കൂടിയത്.
Elder= മൂത്തയാൾ.
Older എന്നത് ബന്ധങ്ങളും, മറ്റ് പഴയകാര്യങ്ങളും വിവരിക്കാൻ സഹായിക്കുന്നു.
🔹വാക്യങ്ങളിലെ Older ന് ശേഷം than ഉപയോഗിക്കുന്നു. ( 'to' വരില്ല)
Elder എന്നത് കൂടുതലും Family Relationshipൽ പ്രായവ്യത്യാസത്തെ കാണിക്കുന്നു.
🔹Older നെക്കാൾ വളരെ കുറച്ച് മാത്രമേ elder ഉപയോഗിക്കൂ.
🔹എന്നാൽ, elder ന് ശേഷം than, to തുടങ്ങിയവ ഉപയോഗിക്കില്ല.
🔹'elder' എന്നത് നാമത്തിന്റെ/പേരിന്റെ മുൻപിൽ കൊടുക്കുന്ന വാക്ക് ആണ്.

Eg;
1. Older.
🔹My sister is two years older......me.
(a)to (b)than (c)for (d)none of these.
Ans: B.
🔹My house is older..... yours.
(a)than (b)to (c)for (d)of
Ans: A.
🔹This is my sister Renu, she's older....... me.
(a)for (b)of (c)to (d)none of these
Ans: D. (Correct ans: than)
2. elder.
🔹Leela is elder........Latha.
(a)to (b)than (c)of (d)none of these
Ans: D.
🔹Leela is my elder......sister.
(a)to (b)than (c)of (d)none of these
Ans: D.