🚩ചോളവംശം.
─────────
☀തെക്കേ ഇന്ത്യയിലെ ഏറ്റവും പഴയ രാജവംശം?
= ചോളവംശം.
☀ആദ്യകാലത്ത് ചോള സാമ്രാജ്യ സ്ഥാപകനാര്?
= കരികാല ചോളൻ.
☀പിൽക്കാല ചോളസാമ്രാജ്യ സ്ഥാപകൻ?
= വിജയാലയ ചോളൻ.(AD 9).
☀ആദ്യകാല ചോളതലസ്ഥാനം?
= ഉറയൂർ. പിന്നീട് തഞ്ചാവൂർ.
☀ചോളന്മാരുടെ മുഖ്യ തുറമുഖം?
=കാവേരിപട്ടണം (പും പുഹാർ).
☀ചോളന്മാരുടെ ഔദ്യോഗിക ചിഹ്നം ?
= കടുവ.
☀സംഘകാല രാജവംശങ്ങളിൽ ശക്തമായ നാവികസേനയുള്ളത്
= ചോളവംശത്തിന്.
☀തമിഴ് സാഹിത്യത്തിന്റെ
= ചോളഭരണകാലം.
☀'ഉത്തരമേരൂർ ശിലാശാസനം'ഏതു വംശവുമായി ബന്ധപ്പെട്ടതാണ്
= ചോള വംശം.
☀പണ്ട് ചോളതടാകം എന്നറിയപ്പെട്ടി
=ബംഗാൾ ഉൾക്കടൽ.
☀'തെക്കേഇന്ത്യയി
= രാജരാജൻ - 1.
☀കേരളത്തിലെ ഭാസകര രവിവർമ്മനെ തോൽപ്പിച്ച് കൊല്ലം, കാന്തളൂർശാല എന്നിവ പിടിച്ചെടുത്തത്
= രാജരാജൻ - 1.
☀തഞ്ചാവൂരിലെ ബൃഹദ്ദേശ്വരക്ഷേ
= രാജരാജൻ - 1.
☀'മധുരൈകൊണ്ട ചോളൻ' എന്നറിയപ്പെട്ടത
= പരാന്തകൻ - 1.
☀'ഗംഗൈക്കൊണ്ടചോള
= രാജേന്ദ്രചോളൻ.
☀വിഴിഞ്ഞം തുറമുഖം കീഴടക്കിയ ചോളരാജാവ്?
= രാജേന്ദ്ര ചോളൻ.
☀പാണ്ഡ്യരാജ്യത്ത
= രാജേന്ദ്രചോളൻ.
☀അറബിക്കടലിൽ നാവികാധിപത്യം സ്ഥാപിച്ച ആദ്യ ഭരണാധികാരി?
= രാജേന്ദ്രചോളൻ.
☀ശ്രീലങ്ക കീഴടക്കിയ ചോള രാജാവ്?
= രാജേന്ദ്രചോളൻ.
🚩പാണ്ഡ്യവംശം.
───────────
☀പാണ്ഡ്യ വംശ സ്ഥാപകനാര്?
= കടുങ്കോൺ.
☀പാണ്ഡ്യരാജ്യ തലസ്ഥാനം?
= മധുര.
☀പാണ്ഡ്യന്മാരുടെ തുറമുഖം?
=കോർകായ്.
☀പാണ്ഡ്യന്മാരുടെ ഔദ്യോഗിക ചിഹ്നം?
=മൽസ്യം.
☀പാണ്ഡ്യരാജ്യം സന്ദർശിച്ച വിദേശ സഞ്ചാരി?
= മാർക്കോ പോളോ. (മാനവിക്രമൻ കുലശേഖരന്റെ ഭരണകാലത്ത്).
☀ദക്ഷിണേന്ത്യയിൽ കടുത്ത ശിക്ഷാരീതികൾ നിലനിന്നിരുന്ന കാലഘട്ടം?
= പാണ്ഡ്യ ഭരണകാലത്ത്.
☀പാണ്ഡ്യരാജ്യത്ത െ 'മുത്ത് വിളയുന്ന നാട്'എന്ന് വിശേഷിപ്പിച്ചതാ ര്?
= മെഗസ്തനീസ്.
☀പിൽക്കാലത്ത് പാണ്ഡ്യവംശം വിജയനഗര സാമ്രാജ്യത്തോട് കൂട്ടിച്ചേർക്കപ ്പെട്ടു.
☀ഏറ്റവും മികച്ച പാണ്ഡ്യരാജാവ്?
= മാരവർമ്മൻ സുന്ദരപാണ്ഡ്യ - 1.
───────────
☀പാണ്ഡ്യ വംശ സ്ഥാപകനാര്?
= കടുങ്കോൺ.
☀പാണ്ഡ്യരാജ്യ തലസ്ഥാനം?
= മധുര.
☀പാണ്ഡ്യന്മാരുടെ
=കോർകായ്.
☀പാണ്ഡ്യന്മാരുടെ
=മൽസ്യം.
☀പാണ്ഡ്യരാജ്യം സന്ദർശിച്ച വിദേശ സഞ്ചാരി?
= മാർക്കോ പോളോ. (മാനവിക്രമൻ കുലശേഖരന്റെ ഭരണകാലത്ത്).
☀ദക്ഷിണേന്ത്യയിൽ
= പാണ്ഡ്യ ഭരണകാലത്ത്.
☀പാണ്ഡ്യരാജ്യത്ത
= മെഗസ്തനീസ്.
☀പിൽക്കാലത്ത് പാണ്ഡ്യവംശം വിജയനഗര സാമ്രാജ്യത്തോട്
☀ഏറ്റവും മികച്ച പാണ്ഡ്യരാജാവ്?
= മാരവർമ്മൻ സുന്ദരപാണ്ഡ്യ - 1.
🚩ചേരവംശം.
────────
☀"കേരളചരിത്രത്തി ന്റെ സുവർണ്ണകാലഘട്ടം ".
☀ചേരവംശ തലസ്ഥാനം?
= വാഞ്ചി. പിന്നീട് മഹോദയപുരം.
☀ചേര ഭരണകാലത്തെ തുറമുഖം?
= മൂസ്സിരിസ്.
☀പിൽക്കാല ചേരവംശ സ്ഥാപകനാര്?
=കുലശേഖരവർമ്മ.
☀കുലശേഖര വംശം,പെരുമാൾ വംശം എന്നിങ്ങനെ അറിയപ്പെട്ടിരുന ്നത്?
= ചേരവംശം.
☀ചേരരാജവംശത്തിന് റെ ചിഹ്നം?
=അമ്പും,വില്ലും .
☀ചേരവംശത്തിലെ ആദ്യ രാജാവ്?
= ചേരൻ ചെങ്കുട്ടവൻ.
☀'റെഡ് ചേരൻ' എന്നറിയപ്പെട്ടത ാര്?
= ചേരൻ ചെങ്കുട്ടവൻ.
☀ചിലപ്പതികാരത്തി ലെ ഹീറോ ആയി അറിയപ്പെട്ട ചേരഭരണാധികാരിയാ ര്?
= ചേരൻ ചെങ്കുട്ടവൻ.
☀ദക്ഷിണേന്ത്യയിൽ ഹിന്ദുമതം വൻ പ്രചാരം നേടിയത് ഏത് കാലത്ത്?
= ചേരഭരണകാലത്ത്.
☀രണ്ടാം ചേരസാമ്രാജ്യ സ്ഥാപകൻ?
= കുലശേഖര ആഴ്വാർ.
☀ശങ്കരാചാര്യരുടെ സമകാലീനനായ ചേരരാജാവ് ആര്?
=കുലശേഖര ആഴ്വാർ.
☀പെരുമാൾ തിരുമൊഴി, മുകുന്ദമാല എന്നിവ രചിച്ചത്?
=കുലശേഖര ആഴ്വാർ.
☀'ചേരമാൻ പെരുമാൾ നായനാർ' എന്നറിയപ്പെട്ടത ്?
=രാജശേഖരവർമ്മൻ.
☀AD 825 ൽ കൊല്ലവർഷം ആരംഭിച്ചതാര്?
=രാജശേഖരവർമ്മൻ.
☀തരിസാപ്പിളളി ശാസനം പുറപ്പെടുവിച്ചത ാര്?
= സ്ഥാണു രവിവർമ്മ.
☀മഹോദയപുരത്തെ വാനനിരീക്ഷണകേന് ദ്രം സ്ഥാപിച്ചതാര്?
= സ്ഥാണു രവിവർമ്മ.
☀AD 851 ൽ സുലൈമാൻ കേരളത്തിലെത്തിയ ത് ആരുടെ ഭരണകാലത്ത്?
= സ്ഥാണു രവിവർമ്മയുടെ.
☀ജൂതശാസനം പുറപ്പെട്ടവിച്ച താര്?
= ഭാസ്ക്കര രവിവർമ്മൻ.
☀ചേരവംശത്തിന് അന്ത്യം കുറിച്ച ചോള-ചേര യുദ്ധം നടന്നത് ആരുടെ ഭരണകാലത്ത്?
= ഭാസ്ക്കര രവിവർമ്മന്റെ.
────────
☀"കേരളചരിത്രത്തി
☀ചേരവംശ തലസ്ഥാനം?
= വാഞ്ചി. പിന്നീട് മഹോദയപുരം.
☀ചേര ഭരണകാലത്തെ തുറമുഖം?
= മൂസ്സിരിസ്.
☀പിൽക്കാല ചേരവംശ സ്ഥാപകനാര്?
=കുലശേഖരവർമ്മ.
☀കുലശേഖര വംശം,പെരുമാൾ വംശം എന്നിങ്ങനെ അറിയപ്പെട്ടിരുന
= ചേരവംശം.
☀ചേരരാജവംശത്തിന്
=അമ്പും,വില്ലും
☀ചേരവംശത്തിലെ ആദ്യ രാജാവ്?
= ചേരൻ ചെങ്കുട്ടവൻ.
☀'റെഡ് ചേരൻ' എന്നറിയപ്പെട്ടത
= ചേരൻ ചെങ്കുട്ടവൻ.
☀ചിലപ്പതികാരത്തി
= ചേരൻ ചെങ്കുട്ടവൻ.
☀ദക്ഷിണേന്ത്യയിൽ
= ചേരഭരണകാലത്ത്.
☀രണ്ടാം ചേരസാമ്രാജ്യ സ്ഥാപകൻ?
= കുലശേഖര ആഴ്വാർ.
☀ശങ്കരാചാര്യരുടെ
=കുലശേഖര ആഴ്വാർ.
☀പെരുമാൾ തിരുമൊഴി, മുകുന്ദമാല എന്നിവ രചിച്ചത്?
=കുലശേഖര ആഴ്വാർ.
☀'ചേരമാൻ പെരുമാൾ നായനാർ' എന്നറിയപ്പെട്ടത
=രാജശേഖരവർമ്മൻ.
☀AD 825 ൽ കൊല്ലവർഷം ആരംഭിച്ചതാര്?
=രാജശേഖരവർമ്മൻ.
☀തരിസാപ്പിളളി ശാസനം പുറപ്പെടുവിച്ചത
= സ്ഥാണു രവിവർമ്മ.
☀മഹോദയപുരത്തെ വാനനിരീക്ഷണകേന്
= സ്ഥാണു രവിവർമ്മ.
☀AD 851 ൽ സുലൈമാൻ കേരളത്തിലെത്തിയ
= സ്ഥാണു രവിവർമ്മയുടെ.
☀ജൂതശാസനം പുറപ്പെട്ടവിച്ച
= ഭാസ്ക്കര രവിവർമ്മൻ.
☀ചേരവംശത്തിന് അന്ത്യം കുറിച്ച ചോള-ചേര യുദ്ധം നടന്നത് ആരുടെ ഭരണകാലത്ത്?
= ഭാസ്ക്കര രവിവർമ്മന്റെ.