അന്തരീക്ഷം






















അന്തരീക്ഷത്തിന്2 ഭാഗങ്ങളുണ്ട്. ഹോമോസ്ഫിയർ, ഹെറററോസ്ഫിയർ.
ഹോമോസ്ഫിയറിനെ 4 പാളികളായി തിരിച്ചിരിക്കുന്നു;
1. ട്രോപോസ്ഫിയർ
ഏറ്റവും താഴെയുള്ള പാളി.
ഉയരം ഭൂമധ്യരേഖയിൽ 17 Km, ധ്രുവങ്ങളിൽ 9 km.
'സംയോജന മേഖല'
ഹരിതഗൃഹ-പ്രഭാവമുള്ള മേഖല.
മഴ,കാറ്റ്,മേഘം,പൊടിപടലങ്ങൾ.
നാം ജീവിക്കുന്ന മണ്ഡലം:Biosphere
സാന്ദ്രത കൂടിയ മണ്ഡലം.
ഹെലികോപ്ടർ പറകുന്ന മണ്ഡലം.
ഉയരം കൂടുംതോറും ഇതിന്റെ താപനില കുറയുന്നു.
───────────Tropopass──────────
2. സ്ട്രാറ്റോസ്ഫിയ
രണ്ടാമത്തെ പാളി. ഉയരം 17-50 km.
ഓസോൺപാളി ഇവിടെയാണ്.
നാക്രിയസ് or കോൺട്രിയൽ മേഘങ്ങൾ
Jet വിമാനങ്ങൾ പറകുന്ന മണ്ഡലം.
പൊടിപടലങ്ങളില്ല.
വായു പാളികളായി സ്ഥിതി ചെയ്യുന്നു.
ഉയരം കൂടിയാൽ താപനില കൂടുന്നു.
───────────Stratopass───────────
3. മിസോസ്ഫിയർ
അന്തരീക്ഷത്തിൽ മധ്യഭാഗത്തുള്ള പാളി. ഉയരം 50 km-80 km.
ഏറ്റവും താപനില കുറഞ്ഞ മണ്ഡലം.
തണുപ്പേറിയ മണ്ഡലം.
ഉൽക്കാവർഷ പ്രദേശം.
നോക്ടിലൂസന്റ് or നിശാദീപങ്ങൾ എന്ന മേഘങ്ങളുള്ള പാളി.(ഭൂമിയിൽ ഏറ്റവും ഉയരത്തിലുള്ള മേഘങ്ങൾ).
ഉയരം കൂടിയാൽ താപനില കുറയുന്നു.
───────────Misopass───────────
4. തെർമ്മോസ്ഫിയർ
ഉയരം: 80 km - 400 km.
ഏറ്റവും സാന്ദ്രത കുറഞ്ഞ മണ്ഡലം.
ഊഷ്മാവ് വർദ്ദിക്കുന്ന മേഖല.
ഉയരം കുടുംതോറും താപനില കൂടുന്നു.
റേഡിയോ പ്രക്ഷേപണം സാധ്യമാകുന്നത് അയണോസ്ഫിയർ.
തെർമ്മോസ്ഫിയറിന് മുകളിലുള്ള ഭാഗമാണ് എക്സോസ്ഫിയർ.
ഹോമോസ്ഫിയറിനും മുകളിലുള്ള ഭാഗമാണ് ഹെറററോസ്ഫിയർ.ഇവിടെ വാതകങ്ങൾ വിവിധ പാളികളായി സ്ഥിതി ചെയ്യുന്നു ;
90 - 200 km വരെ നൈട്രജൻ.
200 -1100 km വരെ Atomic ഓക്സിജൻ
1100 - 3500 km വരെ ഹീലിയം പാളി.
3500 - 10,000 km വരെ ഹൈഡ്രജൻ