ഒഡീഷ



               

🌼 ഒഡീഷ രൂപീകരിച്ചത്‌ 1950 ജനുവരി 26

🌼 തലസ്ഥാനo✅  ഭുവനേശ്വർ 

🌼 ഭാഷ ✅  ഒഡിയ, സന്താളി

 🌼 ഡാൻസ്‌ ✅ ഒഡീസി, ഛൗ, ബഹാകവാഡ, ദന്താനതൈ

🌼 നദികൾ✅
മഹാനദി, ഇന്ദ്രാവതി, വൈതരണി, സിലരു

🌼 പ്രാചീന കാലത്ത്‌ കലിംഗം, ഉത്‌ കലം എന്നീ പേരുകളിൽ അറിയപ്പെട്ടു.

🌼 ഇന്ത്യയുടെ ആത്മാവ്‌  എന്ന് പരസ്യ വാചകമുള്ള ഇന്ത്യൻ സംസ്ഥാനം

🌼 ഒറീസയുടെ സുവർണ്ണകാലഘട്ടം എന്ന് അറിയപ്പെടുന്നത്❓ ✅ഗംഗാ രാജവംശ ഭരണ കാലഘട്ടം

🌼 ഒറീസ്സയുടെ പേര്‌ ഒഡീഷ എന്നാക്കിയത്‌ 2010 നവംബർ 9

🌼പ്രാവിനെ തപാൽ സംവിധാനത്തിന്‌ ഉപയോഗിച്ചരുന്ന സംസ്ഥാനം

🌼കേന്ദ്ര നെല്ല് ഗവേഷണ കേന്ദ്രത്തിന്റെ ആസ്ഥാനം❓
✅കട്ടക്ക്

🌼 ശതമാന അടിസ്ഥാനത്തിൽ കൂടുതൽ പേർ ദാരിദ്ര്യ രേഖയ്ക്ക്‌ താഴെ ഉള്ള സംസ്ഥാനം

🌼ഏറ്റവും കൂടുതൽ മാംഗനീസ്ഉ ൽപ്പാദിപ്പിക്കുന്ന സംസ്ഥാനം


🌼ഒഡീഷയുടെ സംസ്ഥാന മൃഗം ആന, പക്ഷി❓
✅ആൺ മയിൽ

🌼 ഇന്ത്യയിലെ ക്ഷേത്ര നഗരo❓
✅ ഭുവന്വേശർ

🌼 ഇന്ത്യയുടെ കത്തീഡ്രൽ സിറ്റി എന്നറിയപ്പെടുന്നത❓
✅ ഭുവനേശ്വർ

🌼ബിജു പട്നായിക്‌ വിമാനത്താവളം❓
✅ ഭുവനേശ്വറിലാണ്‌

🌼കട്ടക്‌ സ്ഥിതി ചെയ്യുന്നത്❓
✅‌ മഹാനദിയുടെ തീരത്താണ്

🌼 ഒഡീഷ ഹൈക്കോടതി കട്ടക്കിലാണ്

🌼ഒഡീഷയുടെ വ്യാവസായിക തലസ്ഥാനം❓
✅ കട്ടക്ക്

🌼 ബാരാബതി സ്റ്റേഡിയം❓
✅ കട്ടക്കിലാണ്.

🌼 സെൻ ട്രൽ റൈസ്‌ റിസർച്ച്‌ ഇൻസ്റ്റിയൂട്ട്❓
✅‌ കട്ടക്കില്ലാണ്

🌼ജർമ്മിനിയുടെ സഹായത്തോടെ നിർമ്മിച്ച  റൂർക്കേല ഉരുക്ക്‌ നിർമ്മാണ ശാല  ഒഡീഷയിലാണ്

🌼 പ്രശസ്താമായ കലിംഗ യുദ്ധം നടന്നത്❓
✅‌ ഒഡീഷയിലാണ്‌ (ബി സി 261) . കലിംഗ യുദ്ധം നടന്ന നദീ തീരം ദയാനദീതീരം

🌼ഒഡീഷയുടെ ദുഖം എന്നറിയപ്പെടുന്ന നദി❓
✅മഹാനദി

🌼 മഹാനദിയിൽ നിർമ്മിച്ച ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്‌❓
✅ ഹിരാക്കുഡ്

🌼മയൂർ ഖാഞ്ച്‌ ✅ഒറീസ്സയിലെ സ്വർണ്ണ ഖനിയാണ്

🌼നന്ദൻ കാനൻ, സിം ലിപാൽ ഒഡീഷയിലെ വന്യജീവീ സ്ങ്കേതങ്ങൾ ആണ്

🌼ഇന്ത്യയിൽ വെള്ള കടുവകൾ കാണപ്പെടുന്നത്‌❓
✅നന്ദൻ കാനൻ വന്യജീവീ സ്ങ്കേതത്തിലാണ്

🌼ഇന്ത്യയിലെ ഏറ്റവും വലിയ തടാകം❓
✅ചിൽക്ക, ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പ്‌ ജല തടാകാമാണിത് .‌ചെമ്മിൻ വളർത്തലിന്‌പ്രസിദ്ധമായ തടാകം. ഹണിമൂൺ ദ്വീപ്‌, ബ്രേക്ക്‌ ഫാസ്റ്റ്‌ ദ്വീപ്‌, ബേർഡ്‌ ദ്വീപ്‌ ഇവ ചിൽക്ക തടാകത്തിലാണ്

🌼ദുദുമ വെള്ളച്ചാട്ടം ഒഡീഷയിലാണ്‌. ഇത്‌ മഹാകുണ്ഡ്‌ നദിയിലാണ്

🌼പുരിയിൽ ശങ്കരാചാര്യ്‌ർ സ്ഥാപിച്ച മഠമാണ്‌❓ ✅ഗോവർദ്ധന മഠം

🌼കറുത്ത പ ഗോഡ എന്ന് അറിയ പ്പെടുന്നത്‌ - കൊണാർക്ക്‌ സൂര്യ ക്ഷേത്രം നിർമ്മിച്ചത്❓‌ ✅നരസിംഹ ദേവൻ (ഗംഗാ രാജവംശം).

🌼 "ഇവിടെ കല്ലുകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിർവ്വീര്യമക്കുന്നു " എന്ന് ടാഗോർ വിശേഷിപ്പിച്ചത്‌❓ ✅കൊണാർക്കിലെ സൂര്യ ക്ഷേത്രം

🌼ലിംഗ രാജ ക്ഷേത്രം❓ ✅ഭുവനേശ്വറ

🌼പുരി ജഗന്നാഥ ക്ഷേത്രം
 ✅ഒഡീഷ, നിർമ്മിച്ചത്‌ ഹാശിവ ഗുപ്ത യയാതിയുടെ കാലത്ത്

🌼ഉദയഗിരി ബുദ്ധമത ചിത്രങ്ങളും ഗുഹകളും❓
✅ഒഡീഷ

🌼 ടാൽക്കൻ ഹെവി വാട്ടർ പ്രോജക്ട്❓‌ ✅ഒഡീഷ

🌼ഇന്ത്യയുടെ മിസൈൽ വിക്ഷേപണ കേന്ദ്രം❓
 ✅വീലർ ദ്വീപ്‌ (ചാന്ദീപൂർ)

🌼ചലിക്കുന്ന ശിൽപ്പം എന്നറിയപ്പെടുന്ന ക്ലാസിക്കൽ ഡാൻസ്❓‌
✅ ഒഡീസി

🌼പ്രശസ്ത ഒഡീസീ കലാകാരൻ❓
✅കേളു ചരൺ മഹാപാത്ര

🌼 ഒഡീഷയുടെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി❓
✅ നന്ദിനി സതപ്തി

🌼 താൽച്ചർ താപ വൈദ്യുതി നിലയം❓ ✅ഒഡീഷ

🌼ഒഡീഷയിലെ പ്രധാന തുറമുഖം❓
✅ പാരാദ്വീപ്

🌼 ഗാഹിർമ്മാതാ മ റൈൻ നാഷണൽ പാർക്ക്❓‌
✅ഒഡീഷ‌

🌼 ഇൻസ്റ്റിറ്റിയു ട്ട്‌ ഓഫ്‌ ലൈഫ്‌ സയൻസിന്റെ ആസ്ഥാനം❓ ✅ഭുവനേശ്വർ