ശ്രീരംഗപട്ടണം - കാവേരി
ആഗ്ര - യമുന
കോയമ്പത്തൂർ - നോയൽ
ഗുവാഹത്തി - ബ്രഹ്മപുത്ര
ഹൈദര്ബാദ് - മുസി
അഹമ്മദാബാദ് - സബർമതി
കൊൽക്കത്ത - ഹൂഗ്ലി
ലക്‌നൗ - ഗോമതി
ലുധിയാണ - സതലജ്
മധുര - വൈഗ
രൂർക്കെല - ബ്രഹ്മിണി
തിരുച്ചിറപ്പള്ളി - കാവേരി
ശ്രീനഗർ - ഝലം
വാരാണസി - ഗംഗ