ഭരണഘടനയുടെ പിറവി


ക്യാബിനറ്റ് മിഷന്റെ ചർച്ചകളുടെ ഫലമായാണ് ഭരണഘടനാ നിർമ്മാണസഭ വന്നത്.
ഭരണഘടനാ നിർമാണ സഭാ തിരഞ്ഞെടുപ്പ് നടന്നത് 1946ൽ.
സഭയിലെ ആകെ അംഗങ്ങൾ:389.
292 പേരെ വിവിധ പ്രവിശ്യകളിൽ നിന്ന് തിരഞ്ഞെടുത്തു.
നാട്ടുരാജ്യങ്ങളിൽ നിന്ന് 93 പേർ.
ചീഫ് കമ്മീഷണേഴ്സ് പ്രൊവിൻസിൽ നിന്ന് 4 പേർ.
ഏറ്റവും കൂടുതൽ അംഗങ്ങൾ: UP യിൽ നിന്ന്; 55 പേർ.
തിരുവിതാംകൂറിൽ നിന്ന് 6 പേർ, കൊച്ചിയിൽ 1 അംഗം.
സഭയിൽ ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് വേണ്ടി ഫ്രാങ്ക് ആൻറണി, പാഴ്സി സമുദായത്തിന് H.P മോഡിയും പ്രതിനിധാനം ചെയ്തു.
ഭരണഘടനാ നിർമാണസഭ രൂപം കൊണ്ടത്: 1946 Dec 6 ന്.
സഭയുടെ ആദ്യയോഗം:1946 Dec 9 ന്, ഡൽഹിയിലെ Constitution ഹാളിൽ.
ആദ്യയോഗത്തിൽ പങ്കെടുത്തവർ: 217 പേർ. (9 വനിതകൾ)
ആദ്യയോഗത്തിൽ സംസാരിച്ചത്: ആചാര്യ കൃപലാനി.
ആദ്യയോഗത്തിൽ വച്ച് സഭയുടെ താത്കാലിക അധ്യക്ഷനായി തിരഞ്ഞെടുത്തത്: സച്ചിദാനന്ദ സിൻഹ.
1946 Dec 11 ന് സ്ഥിരം അധ്യക്ഷനായി ഡോ.രാജേന്ദ്രപ്രസാദിനെയും,ഉപാധ്യക്ഷനായി H.Cമുഖർജിയെയും തിരഞ്ഞെടുത്തു.
ആകെ 11 സെഷനുകളിലായി 166 ദിവസം സഭ സമ്മേളിച്ചു.
1947 Dec 13 ന് നെഹ്റു, ലക്ഷ്യപ്രമേയം അവതരിപ്പിച്ചു.
1947 Jan 22 ന് സഭ, ലക്ഷ്യപ്രമേയം അംഗീകരിച്ചു.
ഭരണഘടനാ നിർമ്മാണസഭ,ഇന്ത്യയുടെ നിയമനിർമ്മാണ സഭയായി മാറിയത്: 1947 Aug 14 ന്.
അംബേദ്കർ അധ്യക്ഷനായി ഭരണഘടനയുടെ കരട് നിർമ്മാണസമിതി വന്നത്: 1947 Aug 29 ന്.
കരട് Constituent അസംബ്ലിക്ക് സമർപ്പിച്ചത്: 1947 Nov 4 ന്.
1947 Nov 17 ന് G.V മൗലങ്കാർ സഭയുടെ സ്പീക്കർ ആയി.
1949 Nov 26 ന് ഭരണഘടനയെ സഭ അംഗീകരിച്ചു.
ഭരണഘടനാ നിർമ്മാണസഭ അവസാനമായി സമ്മേളിച്ചത്: 1950 Jan 24 ന്.
അവസാന സമ്മേളനത്തിൽ ഭരണഘടനയിൽ ഒപ്പിട്ടവർ:284 പേർ.
ഇന്ത്യൻ ഭരണഘടന നിലവിലായത്: 1950 Jan 26 ന്.
ഭരണഘടനാ നിർമ്മാണസഭ ഇല്ലാതായത്: 1950 Jan 26 ന്.
1952ലെ പൊതുതിരഞ്ഞെടുപ്പ് വരെ താത്കാലിക പാർലമെന്റായത്: ഭരണഘടനാ നിർമ്മാണസഭ.
ഭരണഘടനാ നിർമ്മാണസഭയിലെ ചെയർമാൻമാർ:
Committee on Rules of Procedure=Rajendraprsad.
Sphearing Committee=Rajendraprasd.
Finance Staff Committee=Rajendraprasad.
Credential Committee=Allady Krushnaswami Ayyer.
House Committee=Pattabhi Seetharamayya.
Order of Business Committee=K M Munshi.
States Committee=Nehru.
Adwisory Committee on Fundamental Rights=Vallabhai Patel.
Drafting Committee=Dr.Ambedkar.