ഏകകോശ ജീവികൾ


അമീബ= 'ഒരിക്കലും മരണമില്ലാത്തത്'
പൂർണ്ണവളർച്ചയെത്തുമ്പോൾ 2 ആയും,4 ആയും വിഭജിക്കപ്പെടുന്നു.
യുഗ്ലീന= ഹരിതകമുള്ള ജന്തു. സസ്യങ്ങളെപ്പോലെയും, ജന്തുക്കളെപോലെയും ജീവിക്കാൻ സാധിക്കുന്ന ജീവി.
ജിയാർഡിയ= 'കുടലിൽ കാണുന്ന മുത്തച്ഛൻ'
ആക്ടിനോഫ്രിസ്= സൂര്യന്റെ ആകൃതിയുള്ള ഏകകോശജീവി.
പരമീസിയം= ചെരുപ്പിന്റെ ആകൃതിയുള്ളത്.
നോട്ടിലുക്ക(Nautiluca)= ചുവന്ന തിരയും, സ്വയംപ്രകാശവും ഉണ്ടാക്കുന്നവ. Redtide എന്നറിയപ്പെടുന്നു.
പീലാമിക്സ(Pelomyxa)= ഏറ്റവും വലിയ ഏകകോശജീവി.
മൈക്കോപ്ലാസ്മ=ഏറ്റവും ചെറിയ ഏകകോശജീവി.
യുഗ്ലീന ഗ്രാസില്ലസ്= ഏറ്റവും കൂടുതൽ ആയുസുള്ള ഏകകോശജീവി.20 വർഷം.
ഗ്ലൗക്കോമ= ഏറ്റവും കൂടുതൽ ഉത്പാദനം നടത്തുന്നു.1 ദിവസം 6 ജനറേഷൻ ഉണ്ടാക്കുന്നു