1. അമേരിക്കന് ഐക്യനാടുകൾക്ക് സ്റ്റാച്യൂ ഓഫ് ലിബർട്ടി സമ്മാനിച്ച രാജ്യം
2. ബ്രിട്ടനും ഫ്രാന്സും ചേർന്നാണ് കോണ്കോര്ഡ് വിമാനങ്ങള് നിര്മ്മിച്ചിരിക്കുന്നത്
3. മിറാഷ് യുദ്ധവിമാനം ഇന്ത്യയ്ക്ക് നല്കിയ രാജ്യം
4. ടെന്നീസിന്റെ ജന്മനാട്
5. ലോക ബാങ്കില് നിന്നും വായ്പ എടുത്ത ആദ്യ രാജ്യം
6. മെട്രിക് സംവിധാനം നിലവില് വന്ന ആദ്യ രാജ്യം
7. ലോകത്തിലാദ്യമായി വിഡ്ഢി ദിനം ആചരിച്ച രാജ്യം
8. ലോകത്തേറ്റവും കൂടുതല് വിനോദ സഞ്ചാരികള് എത്തുന്ന രാജ്യം
9. സെന്സര് ബോര്ഡില്ലാത്ത രാജ്യം
10. 1789-ല് ഫ്രാന്സില് നടന്ന വിപ്ലവമാണ് വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത്
11. ഇന്ത്യന് ഭരണഘടനാ നിര്മ്മാതാക്കള് റിപ്പബ്ലിക് എന്ന ആശയം സ്വീകരിച്ചിരിക്കുന്നത് ഫ്രാന്സില് നിന്നാണ്
12. ടെന്നീസ് കളിക്കളമായ റോളണ്ട് ഗാരോ ഫ്രാന്സിലാണ്
13. രാഷ്ട്രീയത്തില് ഇടതുപക്ഷവും വലതുപക്ഷവും നിലവില് വന്ന ആദ്യ രാജ്യം ഫ്രാന്സാണ്
14. കാന് ഫിലിം ഫെസ്റ്റിവെല് നടത്തുന്ന രാജ്യം
15. ശതവത്സര യുദ്ധത്തില് (1337-1453) ഇംഗ്ലണ്ടിനോട് ഏറ്റുമുട്ടിയ രാജ്യമാണ് ഫ്രാന്സ്