സമയം = ദൂരം/വേഗത
ദൂരം = വേഗത x സമയം
km/hr നെ m/sec ആക്കാൻ 5/18 കൊണ്ട് ഗുണിക്കണം
m/sec നെ km/hr ആക്കാൻ 18/5 കൊണ്ട് ഗുണിക്കണം
m/min നെ km/hr ആക്കാൻ 3/50 കൊണ്ട് ഗുണിക്കണം
km/hr നെ m/min ആക്കാൻ 50/3 കൊണ്ട് ഗുണിക്കണം
m/min നെ m/sec ആക്കാൻ 1/60 കൊണ്ട് ഗുണിക്കണം
m/sec നെ m/min ആക്കാൻ 60 കൊണ്ട് ഗുണിക്കണം
ഒരേ ദൂരം രണ്ട് വ്യത്യസ്തവേഗതയിൽ സഞ്ചരിച്ചു കഴിയുമ്പോഴുള്ള ശരാശരി വേഗത = 2ab/(a+b)
ഒരേ ദൂരം മൂന്ന് വ്യത്യസ്തവേഗതയിൽ സഞ്ചരിച്ചു കഴിയുമ്പോഴുള്ള ശരാശരി വേഗത = 3abca/(ab+bc+ac)
ഒരു തീവണ്ടി ഒരു ഇലക്ട്രിക് പോസ്റ്റ് കടന്നുപോകാൻ എടുക്കുന്ന സമയം = തീവണ്ടിയുടെ നീളം/വേഗത
ഒരു തീവണ്ടി ഒരു പാലം/പ്ലാറ്റ്‌ഫോം കടന്നുപോകാൻ എടുക്കുന്ന സമയം = (തീവണ്ടിയുടെ നീളം+പാലത്തിൻറെ നീളം)/വേഗത
ഒരേ ദൂരം രണ്ട് വ്യത്യസ്തവേഗതയിൽ സഞ്ചരിച്ചു കഴിയുമ്പോഴുള്ള സമയവ്യത്യാസം തന്നിരുന്നാൽ സഞ്ചരിച്ച ദൂരം
= (S1 x S2)/(S1 - S2) x സമയവ്യത്യാസം
S1 - ഒന്നാമത്തെ വേഗത S2 - രണ്ടാമത്തെ വേഗത
ഒരേ ദിശയിൽ സമാന്തരമായി സഞ്ചരിക്കുന്ന രണ്ട് തീവണ്ടികൾ ഒന്ന് മറ്റൊന്നിനെ കടന്നുപോകാനെടുക്കുന്ന സമയം = (L1+L2)/(S1 - S2)
വ്യത്യസ്ത ദിശയിൽ സമാന്തരമായി സഞ്ചരിക്കുന്ന രണ്ട് തീവണ്ടികൾ ഒന്ന് മറ്റൊന്നിനെ കടന്നുപോകാനെടുക്കുന്ന സമയം = (L1+L2)/(S1 + S2)
ഉദാ:
1) 100 കി മീ ദൂരം 4 മണിക്കൂർ കൊണ്ട് യാത്ര ചെയ്യുന്ന ഒരു കാറിൻറെ വേഗത?
a) 25 km/hr b) 40 km/hr c) 20 km/hr d) 30 km/hr (LDC Kottayam 2014)
വേഗത = ദൂരം/സമയം
= 100/4 = 25 km/hr (a)
2) ഒരു കാർ ആദ്യത്തെ 2 മണിക്കൂറിൽ ഒരു മണിക്കൂറിൽ 30 കി മീ എന്ന വേഗതയിലും അതിനുശേഷം മണിക്കൂറിൽ 40 കി മീ എന്ന വേഗതയിൽ അടുത്ത 2 മണിക്കൂറും സഞ്ചരിച്ചാൽ ആ കാർ ആകെ യാത്ര ചെയ്ത ദൂരമെത്ര
a) 70 b) 100 c) 140 d) 343 (LDC Idukki 2014)
ആദ്യ രണ്ടു മണിക്കൂറിൽ യാത്ര ചെയ്ത ദൂരം = 30 x 2 = 60 km
അടുത്ത രണ്ടു മണിക്കൂർ യാത്ര ചെയ്ത ദൂരം = 40 x 2 = 80 km
ആകെ സഞ്ചരിച്ച ദൂരം = 60+80 = 140 km (c)
3) ആനന്ദിന് 100 മീ ഓടുന്നതിന് 11.5 സെക്കൻറ് വേണം. അജിത്തിന് 12.5 സെക്കന്റും വേണം. ആനന്ദ് ഫിനിഷ് ചെയ്യുമ്പോൾ അജിത്ത് എത്ര പിന്നിലായിരിക്കും? (LDC Malappuram 2014)
a) 1 m b) 8 m c) 4 m d) 5 m
ആനന്ദ് 11.5 സെക്കൻറ് കൊണ്ട് ഫിനിഷ് ചെയ്യും. അപ്പോൾ അജിത്ത് 11.5 സെക്കൻറ് കൊണ്ട് എത്ര ദൂരം ഓടുന്നു എന്ന് നോക്കണം
അജിത്തിന്റെ വേഗത = 100 മീ /12.5 സെ = 1000/125 =8 m/s
11.5 സെക്കൻറ് കൊണ്ട് അജിത്ത് 11.5 x 8 = 92 മീറ്റർ ഓടും. അതായത് ആനന്ദ് ഫിനിഷ് ചെയ്യുമ്പോൾ അജിത്ത് 8 മീ പിന്നിലായിരിക്കും (b)
4) മണിക്കൂറിൽ 72 കി മീ വേഗത്തിൽ ഓടുന്ന 240 മീ നീളമുള്ള ഒരു തീവണ്ടി ഒരു ടെലഫോൺ പോസ്റ്റ് കടന്നുപോകാൻ എത്ര സമയം എടുക്കും (LDC Wayanad 2014)
a) 12 s b) 10 s c) 8 s d) 15 s
ട്രെയിനിൻറെ വേഗത = 72 km/hr
= 72 x 5/18 = 20 m/s
ദൂരം = 240 മീ
സമയം = 240/20 = 12 s (a)