ഒറ്റയുടെ സ്ഥാനത്ത് 5 വരുന്ന രണ്ടക്ക സംഖ്യകള്‍ക്ക് (15,25,35,45,.....95):
👉 ഒറ്റയുടെ സ്ഥാനത്ത് 5 വരുന്ന രണ്ടക്ക സംഖ്യകളുടെ വര്‍ഗ്ഗത്തില്‍ അവസാന രണ്ടക്കം 25 ആയിരിക്കും.
👉 പത്തിന്‍റെ സ്ഥാനത്തുള്ള അക്കവും ആ അക്കത്തിനോട് ഒന്നു കൂട്ടിയാല്‍ ലഭിക്കുന്ന അക്കവും തമ്മില്‍ ഗുണിച്ചാല്‍ വര്‍ഗ്ഗത്തിന്‍റെ ആദ്യ ഭാഗം ലഭിക്കും.
🔘 ഉദാ 1:
35^2 = 35 × 35
👉 അവസാന രണ്ടക്കം 25 ആയിരിക്കും.
So, വര്‍ഗ്ഗത്തിലെ അവസാന രണ്ടക്കം 25 ആയിരിക്കും.
👉 പത്തിന്‍റെ സ്ഥാനത്തുള്ള അക്കവും ആ അക്കത്തിനോട് ഒന്നു കൂട്ടിയാല്‍ ലഭിക്കുന്ന അക്കവും തമ്മില്‍ ഗുണിച്ചാല്‍ വര്‍ഗ്ഗത്തിന്‍റെ ആദ്യ ഭാഗം ലഭിക്കും.
So, പത്തിന്‍റെ സ്ഥാനത്തുള്ള അക്കം 3,
3+1 = 4.
3×4 = 12.
👉 35ന്‍റെ വര്‍ഗ്ഗം = 1225.
🔘 ഉദാ 2 :
👉 75^2 = 75×75
👉 7×8 = 56. So 1st part is 56. And the last part will be allways 25.
👉 Therefore, Square of 75 = 5625.