☀സിഖ് ഗുരുക്കൻമാർ


1. ഗുരുനാനാക്ക്.(1469-1538).
സിഖ് ഗുരു. ലാഹോറിലെ തൽവണ്ടിയിൽ ജനനം. ജീവചരിത്രഗ്രന്ഥം: ജനസക്കിൻല.
2. ഗുരു അംഗത്ദേവ്.
ഗുരുമുഖിലിപിയുടെ സ്രഷ്ടാവ്.ഏറ്റവും പ്രായം കൂടിയ സിഖ്ഗുരു.
3. ഗുരു അമർദാസ്.
ജാതിവ്യവസ്ഥയ്ക്കും, പർദ സമ്പ്രദായത്തിനുമെതിരെ പോരാടിയ ഗുരു.
4. ഗുരു രാംദാസ്.
അക്ബറിന്റെ സമകാലികനായിരുന്ന സിഖ് ഗുരു. അമൃത്സർ നഗരം സ്ഥാപിച്ചു.
5. ഗുരു അർജുൻ ദേവ്.
ആദി ഗ്രന്ഥം ക്രോഡീകരിച്ച ഗുരു.അമൃത്സറിലെസുവർണ്ണക്ഷേത്ര സ്ഥാപകൻ.1606ൽ ഇദ്ദേഹത്തെ ജഹാംഗീർ വധിച്ചു.
6. ഗുരു ഹർഗോവിന്ദ്.
സിഖുകാരെ സൈനീകശക്തിയാക്കി മാറ്റിയ ഗുരു. മുഗളന്മാർക്കെതിരെ യുദ്ധങ്ങൾ നടത്തി.
7. ഗുരു ഹർറായി.
മഞ്ചീസ് എന്ന മിഷണറി സംഘം സ്ഥാപിച്ചു.
8. ഗുരു ഹർകിഷൻ.
ഏറ്റവും പ്രായം കുറഞ്ഞ സിഖ് ഗുരു.
9. ഗുരു തേജ് ബഹാദൂർ.
"ഇന്ത്യയുടെ പടച്ചട്ട" എന്ന് അറിയപ്പെട്ടു.1675 ൽ ഇദ്ദേഹത്തെ ഔറംഗസീബ് വധിച്ചു.
10. ഗുരു ഗോവിന്ദ് സിങ്. (1675-1708).
അവസാന സിഖ്ഗുരു. ഖൽസ രൂപീകരിച്ച സിഖ് ഗുരു.