ഒക്ടോബർ 22


*ചരിത്രസംഭവങ്ങൾ*

    1784 - റഷ്യ അലാസ്കയിലെ കോഡിയാക് ദ്വീപിൽ കോളനി സ്ഥാപിച്ചു.

 1797 - ചരിത്രത്തിലെ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ പാരച്യൂട്ട് ഉപയോഗിച്ചുള്ള ചാട്ടം പാരീസിനു ആയിരം മീറ്റർ (3200 അടി) ഉയരെ നിന്നും ആന്ദ്രെ-ജാക്വസ് കാർനെറിൻ നടത്തി.

 1949 - സോവിയറ്റ് യൂണിയൻ ആദ്യത്തെ ആണവായുധം പരീക്ഷിച്ചു.

 1960 - മാലി ഫ്രാൻസിൽ നിന്നും സ്വതന്ത്രമായി.

 1968 - അപ്പോളോ 7 ഉപഗ്രഹം ഭൂമിയെ 163 പ്രാവശ്യം വലം വെച്ച് സുരക്ഷിതമായി അറ്റ്‌ലാന്റിൿ സമുദ്രത്തിൽ വീണു.

 1965 - രണ്ടാം ഇന്ത്യാ-പാകിസ്താൻ യുദ്ധം അവസാനിച്ചു.

 2008 - ചന്ദ്രയാൻ I വിക്ഷേപിച്ചു.

 2009 - വിൻഡോസ് 7 പുറത്തിറങ്ങി.
 
 *ജനനം* 
    1887 - ജോൺ റീഡ് - (ജേർണലിസ്റ്റ്)

 1920 - തിമോത്തി ലെറി - (എഴുത്തുകാരൻ)

 1938 - ക്രിസ്റ്റഫർ ലോയ്‌ഡ് - (നടൻ)

 1949 - സ്റ്റിവ് ബാറ്റേഴ്‌സ് - (സംഗീതജ്ഞൻ)

 1952 - ജെഫ് ഗോൾഡ്ബ്ലം - (നടൻ)

 *മരണം*
    1954 - ബംഗാളി സാഹിത്യകാരൻ ജിബനനന്ദ ദാസിന്റെ ചരമദിനം.

 1978 - ജോൺ റിലേ - (കവി)

 1979 - പ്രമുഖ മലയാളി ഗണിതശാസ്ത്രജ്ഞൻ ഡോ. പി.കെ. മേനോൻ

 1995 - സർ കിങ്ങ്സ്ലി അമിസ് - (എഴുത്തുകാരൻ)

 2011 - കവി മുല്ലനേഴി എം.എൻ.നീലകണ്ഠൻ നമ്പൂതിരി അന്തരിച്ചു.