🌸 *മുരാരി* =ആഴക്കടൽ മൽസ്യ ബന്ധനം
🌸 *ജുസ്റ്റിസ്. പരീതുപിള്ള* =തട്ടേക്കാട് ബോട്ടബാകടം
🌸 *ജസ്റ്റിസ്. നാരായണക്കുറുപ്പ്* =കുമരകം ബോട്ടപകടം
🌸 *ജസ്റ്റിസ് തോമസ് p ജോസഫ്* =മാറാട് കലാപം
🌸 *ജസ്റ്റിസ് SK ഫുക്കാൻ* =തെഹൽക
🌸 *നാനാവതി &KG ഷാ* =ഗുജ്റാത് കലാപം
🌸 *BN ശ്രീകൃഷ്ണ* =തെലുങ്കാന രൂപീകരണം
🌸 *ലക്കടവല* =ദരിദ്രരേഖ
🌸 *മീനാകുമാരി* =മൽസ്യ ബന്ധനം
🌸 *മാധവ്ഗാഡ്ഗിൽ* =പശിമഘട്ട പരിസ്ഥിതി
🌸 *കസ്തൂരി രംഗൻ* =ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്
🌸 *ശ്രീകൃഷ്ണ* =മുംബൈ കലാപം
🌸 *ജസ്റ്റിസ് വർമ്മ* =രാജീവ് ഗാന്ധി വധം
🌸 *ലിബർഹാൻ* =അയോദ്ധ്യ
🌸 *നരസിംഹം* =ബാങ്കിങ് പരിഷ്കരണം
🌸 *ദിനേശ് ഗോ സ്വാമി* =തെരെഞ്ഞെടുപ്പ് പരിഷ്കാരം
🌸 *സർക്കാരിയാ* =കേന്ദ്ര -State ബന്ധങ്ങൾ
🌸 *രാജ ചെല്ലയ്യ* =നികുതി പരിഷ്കാരം
🌸 *ബൽവന്ത് റായ് മേത്ത* =പഞ്ചായത്തീരാജ്
🌸 *അശോക് മേത്ത* =പഞ്ചായത്തീരാജ്
🌸 *കോത്താരി* =വിദ്യാഭ്യാസം
🌸 *Dr. S. രാധാകൃഷ്ണ* =സർവകലാശാല
🌸 *മൽഹോത്ര* =ഇൻഷുറൻസ് പരിഷ്കാരം
🌸 *മണ്ഡൽ കമ്മീഷൻ* =പിന്നോക്കസമുദായ സംവരണം
🌸 *സച്ചാർ* =മുസ്ലിം സംവരണം
🌸 *പാലോളി* =ന്യൂനപക്ഷ സമുദായ സംവരണം
🌸 *ഫസൽ അലി* =1956ലെ ഭാഷ പുനഃസങ്കടന
🌸 *യശ്പാൽ* =പ്രൈമറി edn
🌸 *ജസ്റ്റിസ് AS ആനന്ദ്* =മുല്ലപ്പെരിയാർ
🌸 *Y.V Chandrachood* =ക്രിക്കറ്റ് കോഴ വിവാദം
🌸 *ഗ്യാൻ പ്രകാശ്* =പഞ്ചസാര കുംഭകോണം
🌸 *മോഹൻകുമാർ* =കല്ലുവാതുക്കൽ മദ്യ ദുരന്ത
🌸 *സുബ്രമണ്യം കമ്മിറ്റി* =പീഡിത വ്യവസായങ്ങൾ
🌸 *UC ബാനർജി* =ഗോദ്ര സംഭവം പുനഃ അന്വേഷണം
🌸 *ജസ്റ്റിസ് O Sha കമ്മിറ്റി*=കൊങ്കൺ റെയിൽവേ പ്രൊജക്റ്റ്
🌸 *മോത്തിലാൽ &വോറ* =രാഷ്ട്രീയത്തിലെ ക്രിമിനൽ വത്കരണം
🌸 *നാനാവതി* =1984ലെ സിഖ് കൂട്ടക്കൊല
🌸 *മുഖർജി* =സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം
🌸 *ജസ്റ്റിസ് C.S ധർമാധികാരി* =സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ