ദൈവത്തിന്റെ നാട്ടിലേക്ക് കൂടുതൽ പ്രാവശ്യം


  • കേരളം സന്ദർശിച്ച ആദ്യത്തെ അറബി സഞ്ചാരി 

- മാലിക് ദിനാർ

  • ഏറ്റവും കൂടുതൽ പ്രാവശ്യം കേരളം സന്ദർശിച്ചിട്ടുള്ള അറബി സഞ്ചാരി 

- ഇബൻ ബത്തൂത്ത

  • കുലശേഖരൻമാരുടെ തലസ്ഥാനം 

- മഹോദയപുരം
  • കൗടില്യൻ രചിച്ച അർഥശാസ്ത്രത്തിൽ പരാമർശിച്ചിട്ടുള്ള കേരളത്തിലെ ചൂർണി നദി  

- പെരിയാർ 

  • 3000 ബി.സിയിൽ കേരളവുമായി വ്യാപാര ബന്ധത്തിലേർപ്പെട്ടിരുന്ന പ്രാചീന നഗര വാസികൾ 

- സിന്ധുനദിതട വാസികൾ

  • കോട്ടയം രാജവംശത്തിലെ ഏറ്റവും പ്രസി ദ്ധനായ രാജാവ് 

- കേരളവർമ പഴശിരാ

  • വേണാട്ടു രാജാക്കന്മാരുടെ ആദ്യകാല ആസ്ഥാനം 

- കൊല്ലം

  • കോഴിക്കോട് രാജാക്കന്മാർ അറിയപ്പെട്ടിരുന്നത് ഏത് പേരിലാണ്

- സാമുതിരി

  • ആധുനിക തിരുവിതാംകൂറിന്റെ സ്രഷ്ടാവ്

- മാർത്താണ്ഡവർമ

  • തൃശൂർപൂരം ആരംഭിച്ചത്

- ശക്തൻ തമ്പുരാൻ

  • ആധുനിക തിരുവിതാംകൂറിന്റെ സുവർണ കാലം ആരുടെ ഭരണകാലമായിരുന്നു 

- സ്വാതി തിരുനാൾ

  • കൂണ്ടറ വിളംബരം നടത്തിയ വർഷം 

- 1809 ജനുവരി 11

  • അവസാന മാമാങ്കം നടന്ന വർഷം 

- 1755

  • കേരളത്തിൽ ആദ്യമായി നിർമിക്കപ്പെട്ട യൂറോപ്യൻ കോട്ട

- ഫോർട്ടു മാനുവൽ (പോർച്ചുഗീസുകാർ)

  • കേരളത്തിൽ ബുദ്ധമതം പ്രചാരത്തിലായത് ഏതു കാലഘട്ടത്തിലാണ്

- സംഘകാലം 

  • തിരുവിതാംകൂറിൽ ആദ്യമായി സെൻസസ് നടപ്പിലാക്കിയ ഭരണാധികാരി 
- സ്വാതിതിരുനാൾ (1836)

  • ധർമരാജാവ് എന്നറിയപ്പെട്ടിരുന്ന തിരുവിതാംകൂർ രാജാവ്

- കാർത്തിക തിരുനാൾ രാമവർ