ആലപ്പുഴ ജില്ല



🎯 ആലപ്പുഴയുടെ ശില്പി എന്നറിയപ്പെടുന്നത് - രാജാ കേശവദാസൻ

🎯 കേരളത്തിൽ ബുദ്ധമതം ഏറ്റവും കൂടുതൽ പ്രചാരത്തിൽ ഉണ്ടായിരുന്ന ജില്ല - ആലപ്പുഴ

🎯 പുന്നപ്ര- വയലാർ രക്തസാക്ഷി മണ്ഡപം സ്ഥിതിചെയ്യുന്നത് - ആലപ്പുഴ

🎯 കേരളത്തിലെ ഏറ്റവും ചെറിയ ജില്ല - ആലപ്പുഴ

🎯 പ്രാചീനകാലത്ത് കരപ്പുറം എന്നറിയപ്പെട്ടിരുന്ന പ്രദേശം - ചേർത്തല

🎯 അമ്പലപ്പുഴയുടെ പഴയ പേര് - ചെമ്പകശ്ശേരി

🎯 കേരളത്തിലെ പക്ഷിഗ്രാമം - നൂറനാട്, ആലപ്പുഴ

🎯 കേരളത്തിലെ ആദ്യ കയർ ഗ്രാമം - വയലാർ

🎯 ഇന്ത്യയിലെ ആദ്യ കാർട്ടൂൺ മ്യൂസിയം സ്ഥാപിച്ചത് - കായംകുളം

🎯 കേരളത്തിലെ ആദ്യ സീ ഫുഡ് പാർക്ക് - അരൂർ

🎯 കേരളത്തിലെ ആദ്യ സിദ്ധ ഗ്രാമം  - ചന്തിരൂർ

🎯 കേരളത്തിലെ ആദ്യ പോസ്റ്റാഫീസ് നിലവിൽ വന്നത് - ആലപ്പുഴ

🎯 കയർ ഫാക്ടറികൾ ഏറ്റവും കൂടുതലുള്ള ജില്ല - ആലപ്പുഴ

🎯 ഇന്ത്യയിലെ ആദ്യത്തെ കയർ ഫാക്ടറി - ഡാറാസ്‌ മെയിൽ (1859)

🎯 വയലാർ സ്റ്റാലിൻ എന്നറിയപ്പെടുന്നത് - സി കെ കുമാരപ്പണിക്കർ

🎯 ഇന്ത്യയിലാദ്യമായി സോളാർ ബോട്ടുകൾ നിലവിൽ വന്നത്  - ആലപ്പുഴ

🎯 കേരളത്തിലെ പ്രമുഖ ചുമർചിത്രമായ ഗജേന്ദ്രമോക്ഷം സ്ഥിതി ചെയ്യുന്നത് - കൃഷ്ണപുരം കൊട്ടാരം, കായംകുളം

🎯 കൃഷ്ണപുരം കൊട്ടാരം പണികഴിപ്പിച്ചത് - അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ

🎯 ആലപ്പുഴയുടെ സാംസ്കാരിക തലസ്ഥാനം - അമ്പലപ്പുഴ

🎯 ഓട്ടൻതുള്ളലിൻറെ ജന്മനാട് - അമ്പലപ്പുഴ (ഉപജ്ഞാതാവ് : കുഞ്ചൻ നമ്പ്യാർ)

🎯 മയൂരസന്ദേശത്തിൻറെ നാട് എന്നറിയപ്പെടുന്നത് - ഹരിപ്പാട്

🎯 കുഞ്ചൻ നമ്പ്യാർ സ്മാരകം സ്ഥിതിചെയ്യുന്നത് - അമ്പലപ്പുഴ, ലക്കിടി (പാലക്കാട്)

🎯 സമുദ്രനിരപ്പിൽ നിന്നും താഴെയായി നെൽ കൃഷിചെയ്യുന്ന സ്ഥലം - കുട്ടനാട്

🎯 കേരളത്തിൻറെ നെതർലാന്റ്\ഹോളണ്ട്\ഡച്ച് എന്നറിയപ്പെടുന്നത് - കുട്ടനാട്

🎯 കേരളത്തിൻറെ നെല്ലറ\ പമ്പയുടെ ദാനം - കുട്ടനാട്

🎯 കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ ഗ്രന്ഥശാല - പി കെ മെമ്മോറിയൽ ഗ്രന്ഥശാല (അമ്പലപ്പുഴ)

🎯 ദക്ഷിണ ഗുരുവായൂർ എന്നറിയപ്പെടുന്നത് - അമ്പലപ്പുഴ ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം

🎯 ഓളപ്പരപ്പിലെ ഒളിമ്പിക്സ് എന്നറിയപ്പെടുന്നത് - നെഹ്‌റു ട്രോഫി വള്ളംകളി

🎯 നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ - പുന്നമട കായൽ (ആലപ്പുഴ)

🎯 നെഹ്‌റു ട്രോഫിയുടെ പഴയ പേര് - പ്രൈം മിനിസ്റ്റേഴ്‌സ് ട്രോഫി (ആരംഭിച്ച വർഷം : 1952)

🎯 ലോകത്തിലെ ഏറ്റവും നീളംകൂടിയ ചുണ്ടൻ വള്ളം - നടുഭാഗം ചുണ്ടൻ

🎯 ഏറ്റവും കൂടുതൽ തവണ നെഹ്‌റു ട്രോഫി നേടിയ ചുണ്ടൻ വള്ളം - കാരിച്ചാൽ ചുണ്ടൻ

🎯 2016 ലെ (64 മത്) നെഹ്‌റു ട്രോഫി നേടിയ ചുണ്ടൻ വള്ളം -  കാരിച്ചാൽ ചുണ്ടൻ

🎯 മണ്ണാറശാല ക്ഷേത്രം, തകഴി മ്യൂസിയം എന്നിവ സ്ഥിതിചെയ്യുന്ന ജില്ല - ആലപ്പുഴ

🎯 മദർ തെരേസ വള്ളംകളി നടക്കുന്ന നദി - അച്ചൻകോവിലാർ

🎯 അയ്യങ്കാളി വള്ളംകളി നടക്കുന്ന കായൽ - വെള്ളായണി കായൽ

🎯 ശ്രീനാരായണ ജയന്തി വള്ളംകളി നടക്കുന്ന കായൽ - കുമരകം

🎯 ശ്രീനാരായണ ട്രോഫി വള്ളംകളി നടക്കുന്ന കായൽ -   കന്നേറ്റി കായൽ

🎯 രാജീവ് ഗാന്ധി വള്ളംകളി നടക്കുന്ന കായൽ - പുളിങ്കുന്ന്

🎯 കുട്ടനാടിൻറെ കഥാകാരൻ എന്നറിയപ്പെടുന്നത് - തകഴി ശിവശങ്കരപ്പിള്ള

🎯 പ്രസിദ്ധമായ വേലകളി നടക്കുന്ന ക്ഷേത്രം - അമ്പലപ്പുഴ ക്ഷേത്രം

🎯 കേരളത്തിലെ പഴനി എന്നറിയപ്പെടുന്ന ക്ഷേത്രം -   ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം

🎯 ആലപ്പുഴയെ കിഴക്കിൻറെ വെനീസ് എന്ന് വിളിക്കുന്നത് -  കഴ്‌സൺ പ്രഭു

🎯 പാണ്ഡവൻപാറ സ്ഥിതിചെയ്യുന്നത് - ചെങ്ങന്നൂർ, ആലപ്പുഴ

🎯 കേരളത്തിലെ ആദ്യ സിനിമ സ്റ്റുഡിയോ - ഉദയ (സ്ഥാപകൻ : എം കുഞ്ചാക്കോ)

🎯 ഇന്ത്യയുടെ പശ്ചിമ തീരത്തെ ആദ്യ ലൈറ്റ് ഹൗസ് -  ആലപ്പുഴ (1862)

🎯 2012 ഇൽ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ലൈറ്റ് ഹൗസ് -  ആലപ്പുഴ

🎯 കാർത്തികപ്പള്ളിയുടെ പഴയപേര് - ബെറ്റിമെനി

🎯 പെരുമ്പളം ദ്വീപ്\തോട്ടപ്പള്ളി സ്പിൽവെ സ്ഥിതിചെയ്യുന്ന ജില്ല - ആലപ്പുഴ

🎯 കായംകുളം താപവൈദ്യുത നിലയത്തിൽ (Rajiv Gandhi Combined Cycle Power Plant) ഉപയോഗിക്കുന്ന ഇന്ധനം - നാഫ്ത

🎯 കേന്ദ്ര നാളികേര ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത് -  കായംകുളം

🎯 കേന്ദ്ര കയർ ഗവേഷണകേന്ദ്രം, കയർ മ്യൂസിയം എന്നിവ സ്ഥിതി ചെയ്യുന്നത് - കലവൂർ

🎯 കേരള ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് (KSDP) സ്ഥിതി ചെയ്യുന്നത് - കലവൂർ

🎯 കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്‌പോർട് കോർപറേഷൻ ആസ്ഥാനം - ആലപ്പുഴ

🎯 കേരള കയർ ബോർഡ് ആസ്ഥാനം - ആലപ്പുഴ

🎯 വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത് - ആലപ്പുഴ

🎯 കേരള സ്പിന്നേഴ്സ് സ്ഥിതിചെയ്യുന്നത് - ആലപ്പുഴ, കോമളപുരം

🎯 കേരള പീപ്പിൾസ് ആർട്സ് ക്ലബ് (KPAC) സ്ഥിതിചെയ്യുന്നത് - കായംകുളം

🎯 മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് - ആലപ്പുഴ