കേരള മുഖ്യമന്ത്രിമാരും ആത്മകഥകളും




ഇ.എം.എസ് - ആത്മകഥ
സി. അച്യുതമേനോൻ  - എന്റെ ബാല്യകാല സ്മരണകൾ,സ്മരണയുടെ ഏടുകൾ 
കെ. കരുണാകരൻ - പതറാതെ മുന്നോട്ട്
ഇ.കെ. നയനാർ - മൈ സ്ട്രഗിൾ
വി.എസ്. അച്യുതാനന്ദൻ - സമരം തന്നെ ജീവിതം
ഉമ്മൻ ചാണ്ടി - തുറന്നിട്ട വാതിൽ

ഒരേ നിയമസഭയിൽ മന്ത്രിയും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വ്യക്തി?
ans : പി.കെ. വാസുദേവൻ നായർ

കേരള മുഖ്യമന്ത്രിയായ ശേഷം സംസ്ഥാന മന്ത്രിയായ ഏക വ്യക്തി?
ans : സി.എച്ച്.മുഹമ്മദ് കോയ

എം.എൽ.എ, എം.പി, മന്ത്രി, ഉപമുഖ്യമന്ത്രി, മുഖ്യമന്ത്രി, സ്പീക്കർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ഏക വ്യക്തി?
ans : സി.എച്ച്.മുഹമ്മദ് കോയ

മുഖ്യമന്ത്രിയായതിനു ശേഷം ഉപമുഖ്യമന്ത്രിയായ വ്യക്തി?
ans : സി.എച്ച്. മുഹമ്മദ് കോയ

ഒരു സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനം വഹിച്ച കേരളീയ വനിത?
ans : ജാനകി രാമചന്ദ്രൻ (തമിഴ്നാട്)