⛵ഇന്ദ്രപ്രസ്ഥം എന്നറിയപ്പെട്ടു.
⛵ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ കേന്ദ്രഭരണ പ്രദേശം.
⛵ഉത്തരേന്ത്യയിലെ ഏറ്റവും വലിയ കൊമേഴ്സ്യൽ ഹബ്
⛵ഡൽഹി കേന്ദ്രഭരണപ്രദേശമായ വർഷം:1956
⛵ഡൽഹിയെ ദേശീയ തലസ്ഥാനമായി പ്രഖ്യാപിച്ച വർഷം :1992
⛵ഭരണഘനയുടെ 69- ഭേദഗതി പ്രകാരമാണ് ഡൽഹി ദേശീയ തലസ്ഥാനമായത്
⛵സ്വന്തമായി ഹൈക്കോടതിയുള്ള ഏക കേന്ദ്രഭരണ പ്രദേശം.
⛵ഒന്നിലധികം (7) ലോക്സഭാംഗങ്ങളുള്ള ഏക കേന്ദ്രഭരണപ്രദേശം.
⛵ഒന്നിലധികം (3) രാജ്യസഭാംഗങ്ങളുള്ള ഏക കേന്ദ്ര ഭരണ പ്രദേശം.
⛵ഡൽഹി നഗരത്തിന്റെ ശിൽപി: എഡ്വിൻ ലുട്ട്യൻസ്
⛵ഇന്ത്യാ ഗേറ്റ് രൂപകല്പന ചെയ്തത്:എഡ്വിൻ ലുട്ട്യൻസ്
⛵ആൾ ഇന്ത്യാ വാർ മെമ്മോറിയൽ എന്നറിയപ്പെട്ടിരുന്നത്:ഇന്ത്യാ ഗേറ്റ്
⛵ഡൽഹി ഇന്ത്യയുടെ തലസ്ഥാനമായ വർഷം:1911
⛵ജോർജ് അഞ്ചാമൻ രാജാവാണ് കൊൽക്കത്തയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റിയത്.
⛵ഡൽഹി യമുനാ നദീതീരത്താണ്.
⛵ഡൽഹി നിയമസഭയിലേക്ക് ആദ്യ തിരഞ്ഞെടുപ്പ് നടന്നത് :1993-ൽ
⛵ആൾ ഇന്ത്യാ ഖിലാഫത് കോൺഫറൻസ് ഗാന്ധിജിയുടെ അധ്യക്ഷതയിൽ നടന്നത് ഡൽഹിയിലാണ്.
⛵ഗാന്ധിജി വെടിയേറ്റു മരിച്ച ബിർളാ ഹൗസ് ഡൽഹിയിലാണ്.
⛵ഇന്ത്യയിലെ ആദ്യത്തെ ആർക്കിയോളജിക്കൽ പാർക്ക് സ്ഥാപിതമായ നഗരം
⛵ഡൽഹി ആക്രമിക്കാൻ ബാബറെ ക്ഷണിച്ചത്. ദൗലത്ബാൻ ലോദി
⛵ലാഹോറിന് പകരം ഡൽഹി തലസ്ഥാനമാക്കിയത് ഇൽതുമിഷ് ആണ്.
⛵1192-ലെ തറൈൻ യുദ്ധം ഡൽഹിയിൽ മുസ്ലിം ഭരണത്തിന് അടിത്തറയിട്ടു.
⛵കുത്തബ് മിനാർ, തിഹാർ ജയിൽ, ലോട്ടസ് ടെമ്പിൾ, ഖുനി ദർവാസ, ചാന്ദ്നി ചൗക്ക്, എന്നിവ ഡൽഹിയിലാണ്.