ജ്യോതിശാസ്ത്രം



1⃣ സൗരയൂഥം കടന്ന ആദ്യ മനുഷ്യനിർമിത പേടകം
✅ വോയേജർ 1

2⃣ സൂര്യന്റെ ഏകദേശം പ്രായം
✅ 460 കോടി വർഷം

3⃣ ഭൂമിയുടെ പലായന പ്രവേഗം
✅11.2കി.മി. സെക്കന്റ്

4⃣ സൗരകളങ്കങ്ങൾ ടെലിസ്കോപ്പിലൂടെ ആദ്യമായി നിരീക്ഷിച്ചത് ആര്
✅ ഗലീലിയോ ഗലീലി

5⃣ സൂര്യനെ പറ്റി പഠിക്കാൻ ഐഎസ്ആർഒ വിക്ഷേപിക്കാൻ ഇരിക്കുന്ന ഉപഗ്രഹം
✅ ആദിത്യ

6⃣ ഏറ്റവും ചെറിയ ഗ്രഹം
✅ ബുധൻ

7⃣ ഭൂമിയുടെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം
✅ ശുക്രൻ

8⃣ ഭൂമിയുടെ ആകൃതി യുടെ പേര്
✅ ജിയോയ്ഡ്

9⃣ തുരുമ്പിച്ച ഗ്രഹം എന്നറിയപ്പെടുന്നത്
✅ ചൊവ്വ

1⃣0⃣ ഭ്രമണ വേഗത കൂടിയ ഗ്രഹം
✅ വ്യാഴം

1⃣1⃣ വസ്തുക്കൾക്ക് ഏറ്റവും അധികം ഭാരം അനുഭവപ്പെടുന്ന ഗ്രഹം
✅ വ്യാഴം

1⃣2⃣ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന ഏറ്റവും അകലെയുള്ള ഗ്രഹം
✅ ശനി

1⃣3⃣ യുറാനസ് കണ്ടെത്തിയതാര്
✅ വില്യം ഹെർഷൽ

1⃣4⃣ ഭൂമിയുടെ അപരൻ എന്നറിയപ്പെടുന്ന ഉപഗ്രഹം
✅ ടൈറ്റൺ

1⃣5⃣ ഏറ്റവും വലിയ ഉപഗ്രഹം
✅ ഗാനിമീഡ്

1⃣6⃣ കരിമല പെയ്യുന്ന ഗ്രഹം
✅ ശനി

1⃣7⃣ സാന്ദ്രത കുറഞ്ഞ ഗ്രഹം
✅ ശനി

1⃣8⃣ ഉരുളുന്ന ഗ്രഹം എന്നറിയപ്പെടുന്നത്
✅ യുറാനസ്

1⃣9⃣ സൂര്യനിൽ നിന്നും ഏറ്റവും അകലെയുള്ള ഗ്രഹം
✅ നെപ്പ്ട്യൂൺ

2⃣0⃣ ഏറ്റവും വലിയ ഗ്രഹം
✅ വ്യാഴം

2⃣1⃣ ഭൂമിയുടെ ഒരു പോലെ ഋതുക്കൾ അനുഭവപ്പെടുന്ന ഗ്രഹം
✅ ചൊവ്വ

2⃣2⃣ അന്തർ ഗ്രഹങ്ങളിൽ ഏറ്റവും വലിയത്
✅ ഭൂമി

2⃣3⃣ ഭൂമിയുടേതിന് ഏകദേശം തുല്യമായ സാന്ദ്രതയുള്ള ഗ്രഹം
✅ ബുധൻ

2⃣4⃣ സൗരയുഥത്തിലെ ഏറ്റവും ശക്തമായ കൊടും കാറ്റ് വീശുന്ന ഗ്രഹം
✅നെപ്പ്ട്യൂൺ

2⃣5⃣ ഏത് ഗ്രഹത്തിന്റെ അന്തരീക്ഷത്തിലാണ് ആണവ ഓക്സിജന്റെ സാന്നിധ്യം കണ്ടെത്തിയത്
✅ ചൊവ്വ