🎯 *ഒളിമ്പിക്സിലെ ഇന്ത്യൻ താരങ്ങൾ* 🎯




🥇സ്വാതന്ത്ര ഇന്ത്യയിൽ ആദ്യമായി ഒരു വ്യക്തിഗത മെഡൽ ലഭിച്ചത് *K.D.യാദവ് (1952, ഹെൽ സിങ്കി ഒളിമ്പിക്സ്, ഗുസ്തി)*

🥇ഒളിമ്പിക്സ് സെമിഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിത *ഷൈനി വിത്സൺ(800മീറ്റർ ഓട്ടം, ലോസ് ഏയ്ഞ്ചൽസ് ഒളിമ്പിക്സ്)*

🥇ആദ്യമായി ഇന്ത്യൻ ഒളിമ്പിക്സ് ടീമിനെ നയിച്ച വനിത *ഷൈനി വിത്സൺ (1992, ബാർസിലോണ ഒളിമ്പിക്സ്)*

🥇 ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ ഗോൾഡ് മെഡൽ ഓഫ് ഒളിമ്പിക്സ് ഓർഡർ ലഭിച്ച പ്രഥമ വനിത *ഇന്ദിരാഗാന്ധി*

🥇ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയിൽ അംഗമായ ആദ്യ ഇന്ത്യൻ വനിത *നിത അംബാനി*

🥇 ഒളിമ്പിക്സിൽ ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിത *P.T. ഉഷ(400മീറ്റർ ഓട്ടം, 1984ലോസ് ഏയ്ഞ്ചൽസ് ഒളിമ്പിക്സ്)*

🥇 ഗോൾഡ് മെഡൽ ഓഫ് ഒളിമ്പിക് ഓർഡർ 2016-ൽ ലഭിച്ച ഇന്ത്യക്കാരൻ *N.രാമചന്ദ്രൻ*

🥇 ഒളിമ്പിക്സ് മത്സരങ്ങളിൽ വ്യക്തിഗത ഇനത്തിൽ വെള്ളി മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരം *മേജർ രാജ്യവർദ്ധൻ സിങ് റാത്തോഡ് (ഏതൻസ് ഒളിമ്പിക്സ്, 2004)*

🥇ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ അത്ലറ് *മിക്കസിങ്*

🥇ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാവ് *അഭിനവ് ബിന്ദ്ര (10മീറ്റർ എയർ റൈഫിൾസ്, 2008ൽ )*

🥇ഒളിമ്പിക്സ് ബോക്സിങ്നു യോഗ്യത നേടിയ ആദ്യ വനിതാ താരം *ഗീത ഭാഗത്ത്‌ (2012)*


🥇ഒളിമ്പിക്സിൽ വെള്ളി മെഡൽ ലഭിച്ച ആദ്യ ഇന്ത്യൻ വനിത *പി.വി സിന്ധു (ബാഡ്മിന്റൺ 2016)*